കച്ച് : 20കാരി യുവതി ആത്മഹത്യ ചെയ്തത് അറിഞ്ഞ ഉടന്‍ ബന്ധുക്കള്‍ യുവതിയുടെ കാമുകനെ കൊലപ്പെടുത്തി. കച്ച് ജില്ലയിലെ രാപൂര്‍ താലുക്കിലാണ് സംഭവം. സംഭവത്തില്‍ യുവതിയുടെ പിതാവ് ധര്‍മ, സഹോദരന്‍മാരായ സതീഷ്, ഗോക, ശിവ...
Read full story