ന്യൂഡല്‍ഹി: രാമനവമി ആഘോഷങ്ങളോടനുബന്ധിച്ച് വ്യാപക അക്രമങ്ങളുണ്ടായ ബിഹാറിലേക്ക് കേന്ദ്ര സേനയെ നിയോഗിച്ചു. കേന്ദ്ര സായുധ പോലീസ് സേന(സി.എ.പി.എഫ്)യുടെ പത്തു കമ്പനിയെയാണ് ബിഹാറില്‍ വിന്യസിക്കുക.സശസ്ത്ര സീമാ ബെലി(എസ്.എസ്.ബി)ന്റെ അഞ്ചു കമ്പനിക്കൊപ്പം സി.ആര്‍.പി.എഫിന്റെ അഞ്ചു കമ്പനിയും ഐ.ടി.ബി.പിയുടെ ഒരു കമ്പനിയെയുമാണ് ബിഹാറിലേക്ക് നിയോഗിച്ചതെന്ന് കേന്ദ്ര...
Read full story
ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണ് 11 മരണം
റിപ്പോര്‍ട്ട്

ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണ് 11 മരണം

By ന്യൂസ് ഡെസ്ക് March 30, 2023
ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ക്ഷേത്രത്തിനകത്തെ കിണറിടിഞ്ഞ് വീണു. സംഭവത്തില്‍ 11 പേര്‍ മരിച്ചു. അഞ്ചിലേറെ പേര്‍ കിണറില്‍ കുടുങ്ങി കിടക്കുകയാണ്. എട്ട് പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കിണറിന് മുകളില്‍ സ്ഥാപിച്ച മേല്‍ക്കൂര തകര്‍ന്ന് വീണാണ് അപകടം ഉണ്ടായത്. ഈ സമയത്ത് മേല്‍ക്കൂരക്ക് മുകളില്‍...
Read full story