അടുത്ത മുഖ്യനാകുമോ? വന്‍ ലീഡില്‍ ഡികെ ശിവകുമാര്‍
രാമനഗര (കര്‍ണാടക): വോട്ടെണ്ണല്‍ പുരോഗമിക്കുന്ന കര്‍ണാകയില്‍ വിജയക്കൊടി പാറിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുമ്പോള്‍ നേതൃ നിരയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ ഉണ്ടാകുമെന്ന് ഫല സൂചനകള്‍. കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി (കെപിസിസി) പ്രസിഡന്റ് ശിവകുമാര്‍ വന്‍ ലീഡുമായാണ് മുന്നേറുന്നത്. കനകപുരയില്‍ …
അടുത്ത മുഖ്യനാകുമോ? വന്‍ ലീഡില്‍ ഡികെ ശിവകുമാര്‍ Read More