ബന്ദ് ദിനത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി
കൊച്ചി: നേര്യമംഗലം ജില്ല കൃഷി തോട്ടത്തില്‍ ജോലിക്ക് എത്തിയ തൊഴിലാളികളെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി. ജിന്നാസ്, വി.കെ, പ്രസാദ്, രാമകൃഷ്ണന് എന്ന യുവാക്കള്‍ക്കാണ് മര്‍ദനമേറ്റത്. ഫെബ്രുവരി 12 വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഡയസ്നോണ്‍ പ്രഖ്യാപിച്ചതിനാല്‍ തങ്ങള്‍ ജോലിക്ക് എത്തുമെന്ന് യുവാക്കള്‍ …
ബന്ദ് ദിനത്തിൽ ജോലിക്ക് എത്തിയ തൊഴിലാളികളെ സമരാനുകൂലികള്‍ മര്‍ദിച്ചതായി പരാതി Read More