
വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കം
സംസ്ഥാന സര്‍ക്കാരിന്റെ അഭിമാനപദ്ധതിയായ ‘വാതില്‍പ്പടി’ സേവനത്തിന് അളഗപ്പനഗര്‍ പഞ്ചായത്തില്‍ തുടക്കമായി. അളഗപ്പനഗര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വാലിപ്പറമ്പില്‍ രാമകൃഷ്ണന്റെ കെ വൈ സി രജിസ്‌ട്രേഷന്‍ നടത്തിയായിരുന്നു പദ്ധതിക്ക് തുടക്കം കുറിച്ചത്. ഒരു വര്‍ഷമായി കിടപ്പു രോഗിയാണ് രാമകൃഷ്ണന്‍. നിര്‍ദ്ദിഷ്ട ഫോട്ടോ ഐഡി (പാന്‍ …