ആവിഷ്‌കരിച്ച പദ്ധതികളെല്ലാം സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും പൊതുജനങ്ങള്‍ക്ക് കൃത്യമായി സേവനങ്ങള്‍ ലഭ്യമാക്കുകയുമാണ് ചെറുകോല്‍ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ വര്‍ഷം ആവിഷ്‌കരിച്ച പദ്ധതികളില്‍ 95 ശതമാനവും പൂര്‍ത്തീകരിച്ചു. 96 ശതമാനം നികുതി പിരിച്ചു. ഓണ്‍ലൈന്‍ സംവിധാനങ്ങളും ഡിജിറ്റല്‍ പേയ്‌മെന്റും വാതില്‍പ്പടി സേവനങ്ങളും ചെറുകോല്‍ പഞ്ചായത്ത് ജനങ്ങള്‍ക്ക്...
Read full story
കോഴിക്കോട്: മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ത്യൻ ഗ്രാമീണ ജനതയുടെ സാമ്പത്തിക ക്രയവിക്രയത്തിലുണ്ടാക്കിയ ഉണർവ് ലോക ശ്രദ്ധയാകർഷിച്ചതാണ്. കുടുംബത്തിന് 100 ദിനംവരെ തൊഴിൽ ഉറപ്പാക്കി പണം നേരിട്ട് താഴെ തട്ടിലേക്കെത്തിച്ച് ധനവിനിമയത്തിനും വികസന പ്രക്രിയക്കും വേഗംകൂട്ടാൻ കഴിയുന്ന പദ്ധതിയാണിത്....
Read full story