ഇനി വിളകള്‍ പാര്‍ലമെന്റിനു മുന്നില്‍ വില്‍ക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്

ന്യൂഡല്‍ഹി: കര്‍ഷകസമരം നടക്കുന്ന തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളില്‍നിന്ന് ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കി തുടങ്ങിയതോടെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ പാര്‍ലമെന്റിലേക്ക് പോകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ എവിടെയും വില്‍ക്കാമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്. …

ഇനി വിളകള്‍ പാര്‍ലമെന്റിനു മുന്നില്‍ വില്‍ക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത് Read More

രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു

ഗാസിയാബാദ് : കര്‍ഷക സമര നേതാവ് രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി കര്‍ഷകര്‍ മരിച്ച സാഹചര്യത്തിലാണ് രാകേഷ് ടിക്കായത്ത് ഇവിടേക്ക് തിരിച്ചത്.അപകടത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റവരെ ലഖിംപൂര്‍ ഖേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം, …

രാകേഷ് ടിക്കായത്ത് ലഖിംപുര്‍ ഖേരിയിലേക്ക് തിരിച്ചു Read More

മോഡിയോ അമിത് ഷായോ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണം: നിര്‍ദേശങ്ങളുമായി കിസാന്‍ മഹാപഞ്ചായത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കണമെന്ന് കര്‍ഷക നേതാവ് രാകേഷ് ടിക്കായത്ത്. മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കുക, താങ്ങുവില സംബന്ധിച്ചു നിയമസുരക്ഷ, സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, സമരത്തിന്റെ പേരില്‍ അറസ്റ്റിലായ കര്‍ഷകരെ വിട്ടയയ്ക്കുക …

മോഡിയോ അമിത് ഷായോ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കണം: നിര്‍ദേശങ്ങളുമായി കിസാന്‍ മഹാപഞ്ചായത്ത് Read More