
റിപ്പോര്‍ട്ട്
ഇനി വിളകള്‍ പാര്‍ലമെന്റിനു മുന്നില്‍ വില്‍ക്കുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത്ത്
By ന്യൂസ് ഡെസ്ക്
•
October 30, 2021
ന്യൂഡല്‍ഹി: കര്‍ഷകസമരം നടക്കുന്ന തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളില്‍നിന്ന് ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കി തുടങ്ങിയതോടെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ പാര്‍ലമെന്റിലേക്ക് പോകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ എവിടെയും വില്‍ക്കാമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്....
Read full story



