അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: ഐഐഐടി 2020 ബില്‍ രാജ്യസഭ അംഗീകരിച്ചു. പൊതു-സ്വകാര്യ പങ്കാളിത്തതോടെ പ്രവര്‍ത്തിക്കുന്ന അഞ്ച് ഐഐഐടി സ്ഥാപനങ്ങളെ ദേശീയ പ്രാധാന്യമുള്ളതായി ഉയര്‍ത്താന്‍ അംഗീകാരം നല്‍കുന്നാണ് ഐഐഐടി നിയമം 2020. മാര്‍ച്ച് 20ന് ലോക്‌സഭയില്‍ പാസായ ബില്ല് വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാല്‍ നിശാങ്കാണ് …

അഞ്ച് ഐഐഐടികലെ ദേശീയ മികവുള്ള സ്ഥാപനങ്ങളാക്കും: ബില്‍ രാജ്യസഭ അംഗീകരിച്ചു Read More

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020 ചൊവ്വാഴ്ച(22-09-2020)‌ രാജ്യസഭ പാസാക്കി

ന്യൂഡല്‍ഹി : ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്  ഓഫ് ഇൻഫർമേഷൻ  ടെക്നോളജി  നിയമ (ഭേദഗതി) ബിൽ 2020 രാജ്യസഭ പാസാക്കി. 2020 മാർച്ച് 20 ന്  ലോകസഭയിൽ ഇത് പാസാക്കിയിരുന്നു. നൂതനവും ഗുണപരവുമായ സമ്പ്രദായങ്ങളിലൂടെ രാജ്യത്ത് വിവരസാങ്കേതികവിദ്യ പഠനം ഊർജിതമാക്കുന്നതിന് ബിൽ ഐഐടികളെ പ്രോത്സാഹിപ്പിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊഖ്രിയാൽ നിഷാങ്ക്പറഞ്ഞു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020, പാസാകുന്നതോടെ 2014, 2017 ലെ നിയമങ്ങളിൽ  ഭേദഗതി വരും.  സൂറത്ത്,  ഭോപ്പാൽ,  ഭാഗൽപൂർ, അഗർത്തല,  റായ്ചൂർ എന്നിവിടങ്ങളിലുള്ള  5 ഐ  ഐ ഐ ടി കൾ പൊതു-സ്വകാര്യ പങ്കാളിത്ത സംവിധാനത്തിലാവും.  ഐ ഐ ഐ ടി  (പിപിപി) ആക്റ്റ്-2017 പ്രകാരം നിലവിലുള്ള 15 ഐ ഐ ഐ …

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി നിയമ (ഭേദഗതി) ബിൽ 2020 ചൊവ്വാഴ്ച(22-09-2020)‌ രാജ്യസഭ പാസാക്കി Read More

രാജ്യസഭയിൽ ബഹളമുണ്ടാക്കിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി.

ന്യൂഡൽഹി: കാർഷിക ബിൽ അവതരണത്തിനിടെ രാജ്യസഭയിൽ ബഹളമുണ്ടാക്കിയ പ്രതിപക്ഷ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്ത്. അത്യന്തം നാടകീയമായ സംഭവവികാസങ്ങൾക്കിടെ കാര്‍ഷിക ബില്ല് രാജ്യസഭ പാസാക്കുകയായിരുന്നു. ശബ്ദവോട്ടോടുകൂടിയാണ് ബില്ല് സഭയില്‍ പാസാക്കിയത്. വോട്ടെടുപ്പിനിടെ പ്രതിപക്ഷ അംഗങ്ങള്‍ സഭാ അധ്യക്ഷന്റെ അടുത്തേക്കു പാഞ്ഞടുക്കുകയും …

രാജ്യസഭയിൽ ബഹളമുണ്ടാക്കിയ അംഗങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് ബി.ജെ.പി. Read More

രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

ന്യൂ ഡൽഹി: രണ്ടാം തവണ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മുഴുവന്‍ സഭയ്ക്കും മുഴുവന്‍ രാജ്യവാസികള്‍ക്കും വേണ്ടി ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ അഭിനന്ദിച്ചു. സാമൂഹ്യപ്രവര്‍ത്തനത്തിന്റെയും പത്രപ്രവര്‍ത്തനത്തിന്റെയും ലോകത്ത് തനിക്കായി സത്യസന്ധമായ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച …

രാജ്യസഭാ ഉപാധ്യക്ഷനായി രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ട ശ്രീ ഹരിവന്‍ഷ് നാരായണ്‍ സിങ്ങിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു Read More