ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷായിളവ് കിട്ടി ജയിൽ മോചിതരായ നാല് ശ്രീലങ്കൻ സ്വദേശികളെ ശ്രീലങ്കയിലേക്ക് തിരിച്ചയക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു.മോചിതരായ മുരുകൻ, ശാന്തൻ, റോബർട് പയസ്, ജയകുമാർ എന്നിവരെയാണ് ശ്രീലങ്കയിലേക്ക് ഡീ പോർട്ട് ചെയ്യുക. നിലവിൽ ട്രിച്ചിയിലെ ഡിറ്റെൻഷൻ ക്യാമ്പിൽ...
Read full story