രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് രണ്ടാഴ്ചത്തെ പരോൾ

ന്യൂഡല്‍ഹി: രാജീവ് ഗന്ധി വധക്കേസിലെ പ്രതികളിലൊരാളായ പേരറിവാളന് പരോള്‍. രണ്ടാഴ്ച്ചത്തേക്കാണ് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചത്. രാജീവ് ഗാന്ധിയെ വധിച്ച കുറ്റത്തില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുകയായിരുന്നു പേരറിവാളന്‍. വധക്കേസിലെ സൂത്രധാരനായ പേരറിവാളന്‍ രണ്ട് ബാറ്ററി സെല്‍ വാങ്ങി നല്‍കിയതായും ഇതാണ് രാജീവ് …

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് രണ്ടാഴ്ചത്തെ പരോൾ Read More