കോവിഡ്: മോദി -മുഖ്യമന്ത്രിതല ചര്‍ച്ച 27ന്
ന്യൂഡല്‍ഹി: രാജ്യത്തു വീണ്ടും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി 27ന് ആശയവിനിമയം നടത്തും. ഉച്ചയ്ക്ക് 12 മുതല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും ചര്‍ച്ച. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിക്കും. ചൊവ്വാഴ്ച രാവിലെ …
കോവിഡ്: മോദി -മുഖ്യമന്ത്രിതല ചര്‍ച്ച 27ന് Read More