ത്രിപുര ഫെബ്രു. 16, നാഗാലാന്‍ഡ്, മേഘാലയ 27; ഫലം മാര്‍ച്ച് 2ന്

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലന്‍ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ത്രിപുരയില്‍ ഫെബ്രുവരി 16ന് വോട്ടെടുപ്പ് നടത്തും. നാഗാലാന്‍ഡിലും മേഘാലയയിലും ഫെബ്രുവരി 27നായിരിക്കും വോട്ടെടുപ്പ്. മാര്‍ച്ച് രണ്ടിനു ഫലം പുറത്തുവരും. ത്രിപുരയില്‍ ഈ മാസം 21 …

ത്രിപുര ഫെബ്രു. 16, നാഗാലാന്‍ഡ്, മേഘാലയ 27; ഫലം മാര്‍ച്ച് 2ന് Read More

രാജീവ് കുമാര്‍ ചുമതലയേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഇരുപത്തിയഞ്ചാമത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി രാജീവ് കുമാര്‍ 15/05/22 ചുമതലയേറ്റു.മുന്‍ ധനകാര്യ സെക്രട്ടറിയാണ് രാജീവ് കുമാര്‍. 2020 സെപ്റ്റംബര്‍ മുതല്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. 12/05/22 വ്യാഴാഴ്ചയാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്.നിലവില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന …

രാജീവ് കുമാര്‍ ചുമതലയേറ്റു Read More

ശാരദ ചിട്ടി തട്ടിപ്പ്; പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കിട്ടാന്‍ സിബിഐ സുപ്രീംകോടതിയിലേക്ക്

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ സിബിഐ വീണ്ടും സുപ്രീംകോടതിയിലേക്ക്. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിന്റെ നിസഹകരണം കേസന്വേഷണം വൈകിക്കുകയാണ്. ഇത് കേസിലെ തെളിവുകള്‍ ഇല്ലാതാക്കാന്‍ കാരണമാകുമെന്നും ഈ സാഹചര്യത്തില്‍ നിര്‍ബന്ധിതമായും വ്യവസ്ഥകള്‍ ഇല്ലാതെ ചോദ്യം ചെയ്യാന്‍ രാജീവ് …

ശാരദ ചിട്ടി തട്ടിപ്പ്; പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കിട്ടാന്‍ സിബിഐ സുപ്രീംകോടതിയിലേക്ക് Read More

വാക്കുതർക്കത്തിനിടെ സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

റാന്നി: വാക്കു തര്‍ക്കത്തിനിടെ സുഹൃത്തിനെ മര്‍ദിച്ച്‌​ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ റാന്നി പോലീസ് അറസ്റ്റു ചെയ്തു. റാന്നി ബ്ലോക്കുപടി വടക്കേടത്ത് വീട്ടില്‍ അതുല്‍ സത്യന്‍ (25) നെയാണ് അറസ്​റ്റ്​ ചെയ്തത്. സുഹൃത്തായ റാന്നി ബ്ലോക്കുപടി പൗവത്ത് വീട്ടില്‍ രാജീവ് കുമാറാണ്​ (38) …

വാക്കുതർക്കത്തിനിടെ സുഹൃത്തിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ യുവാവ് അറസ്റ്റിൽ Read More