രാജസ്ഥാനിൽ നിന്ന് കാണാതായ 17 കാരിയെയും അധ്യാപികയെയും ചെന്നൈയിൽ കണ്ടെത്തി
തമിഴ്‌നാട്ടിൽ എത്തുന്നതിന് മുമ്പ് ഇവർ കേരളത്തിൽ തങ്ങിയതായും പൊലീസ് വ്യക്തമാക്കി.

രാജസ്ഥാന്‍: ബിക്കാനീറിൽ നിന്ന് കാണാതായ 17 കാരിയായ വിദ്യാർത്ഥിനിയെയും അധ്യാപികയെയും കണ്ടെത്തി. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്നും ഒന്നിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പറഞ്ഞുള്ള ഒരു വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഇരുവരേയും പൊലീസ് ചെന്നൈയിൽ നിന്നും കണ്ടെത്തുന്നത്. ഇരുവരുടെ തിരോധാനം ബിക്കാനീർ …

രാജസ്ഥാനിൽ നിന്ന് കാണാതായ 17 കാരിയെയും അധ്യാപികയെയും ചെന്നൈയിൽ കണ്ടെത്തി
തമിഴ്‌നാട്ടിൽ എത്തുന്നതിന് മുമ്പ് ഇവർ കേരളത്തിൽ തങ്ങിയതായും പൊലീസ് വ്യക്തമാക്കി.
Read More

രാജസ്ഥാന്‍ തര്‍ക്കം പരിഹരിക്കാൻ നേതൃയോഗം; പൈലറ്റിന്‍റെ പദവിയിലും തീരുമാനമായേക്കും
ജൂലൈ മൂന്നിനു ചേരുന്ന യോഗം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ

രാജസ്ഥാൻ: രാജസ്ഥാൻ തർക്കത്തിന് പരിഹാരം കാണാൻ ഉന്നതതല യോഗം ചേരാൻ ഹൈക്കമാൻഡ്. മുഖ്യമന്ത്രി അശോക് ഗെഹ്‌ലോത്തും വിമത നമേതാവ് സച്ചിന്‍ പൈലറ്റുമായുള്ള തർക്കം രൂക്ഷമാവുന്ന സാഹചര്യത്തിലാണ് ജൂലൈ 3ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചയ്‌ക്കൊരുങ്ങുന്നത്. രാഹുൽ ഗാന്ധിയും യോഗത്തിൽ …

രാജസ്ഥാന്‍ തര്‍ക്കം പരിഹരിക്കാൻ നേതൃയോഗം; പൈലറ്റിന്‍റെ പദവിയിലും തീരുമാനമായേക്കും
ജൂലൈ മൂന്നിനു ചേരുന്ന യോഗം കോൺഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ
Read More

ചുഴലിക്കാറ്റിനു പിന്നാലെ വടക്കൻ ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ
തെക്ക് കിഴക്കൻ രാജസ്ഥാനിലും വടക്കു കിഴക്കൻ രാജസ്ഥാനിലും തിങ്കളാഴ്ചയും മ‍ഴ തുടരും.

അഹമ്മദാബാദ്: അതിതീവ്ര ചുഴലിക്കാറ്റ് കടന്നു പോയതിനു പിന്നാലെ വടക്കൻ ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ. ഗുജറാത്തിലെ ബനാസ്കാന്ത,പട്ടാൻ ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചു കൊണ്ടിരിക്കുകയാണ്.ബിപോർജോയ് ചുഴലിക്കാറ്റ് തെക്കൻ രാജസ്ഥാനിലെത്തിയതോടെ അതിതീവ്ര ന്യൂന മർദമായും പിന്നീട് ന്യൂന മർദമായും മാറിയതായും …

ചുഴലിക്കാറ്റിനു പിന്നാലെ വടക്കൻ ഗുജറാത്തിലും രാജസ്ഥാനിലും കനത്ത മഴ
തെക്ക് കിഴക്കൻ രാജസ്ഥാനിലും വടക്കു കിഴക്കൻ രാജസ്ഥാനിലും തിങ്കളാഴ്ചയും മ‍ഴ തുടരും.
Read More

കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഗെലോട്ടിന് പൈലറ്റിന്റെ അന്ത്യശാസനം

ജയ്പൂർ: രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന് അന്ത്യശാസനവുമായി സച്ചിൻ പൈലറ്റ് രംഗത്ത്. കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്നാണ് സച്ചിന്റെ അന്ത്യശാസനം. ഇക്കാര്യത്തിൽ 15 ദിവസത്തിനകം നടപടി എടുത്തില്ലെങ്കിൽ സംസ്ഥാന വ്യാപക പ്രക്ഷോഭം തുടങ്ങുമെന്നും …

കഴിഞ്ഞ ബി ജെ പി സർക്കാരിനെതിരായ അഴിമതി ആരോപണങ്ങളിൽ 15 ദിവസത്തിനകം നടപടിയെടുക്കണമെന്ന് ഗെലോട്ടിന് പൈലറ്റിന്റെ അന്ത്യശാസനം Read More

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ചിതലരിച്ചു

രാജസ്ഥാന്‍: ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന 2.15 ലക്ഷം രൂപയുടെ കറൻസി നോട്ടുകൾ ചിതലരിച്ച് നശിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിൽ കാലാജി ഗോരാജി പ്രദേശത്തെ പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലാണ് സംഭവം. 09/02/23 വ്യാഴാഴ്ച ഒരു വനിതാ ഉപഭോക്താവ് ലോക്കർ തുറന്ന് പരിശോധിച്ചപ്പോഴാണ് ഇത് അറിയുന്നത്. …

ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകൾ ചിതലരിച്ചു Read More

സ്ത്രീകളെ ആര്‍.എസ്.എസ്. അടിച്ചമര്‍ത്തുന്നു: രാഹുല്‍ ഗാന്ധി

ദൗസ (രാജസ്ഥാന്‍): ആര്‍.എസ്.എസ്. സ്ത്രീകളെ അടിച്ചമര്‍ത്തുന്നെന്നും അതിനാലാണ് ആ സംഘടനയില്‍ സ്ത്രീകളില്ലാത്തതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെ ദൗസയില്‍ എത്തിയപ്പോഴാണ് രാഹുല്‍ ആര്‍.എസ്.എസിനെതിരേ ആഞ്ഞടിച്ചത്. ”ജയ് സീതാറാം” എന്ന് ആര്‍.എസ്.എസ്. പറയാറില്ല. ”ജയ് ശ്രീറാം” എന്ന വിളിയിലൂടെ …

സ്ത്രീകളെ ആര്‍.എസ്.എസ്. അടിച്ചമര്‍ത്തുന്നു: രാഹുല്‍ ഗാന്ധി Read More

ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി: ഇരുവരും ഒരേവേദിയില്‍

ജയ്പുര്‍: രാജസ്ഥാന്‍ കോണ്‍ഗ്രസിനെ ഉലച്ച അശോക് ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി. മൂപ്പിളമത്തര്‍ക്കം മറന്ന് ഇരുവരും ഒരേവേദിയില്‍.രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്തു പര്യടനം നടത്തുന്നതിനു മുന്നോടിയായി ജയ്പുരില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് ഭിന്ന ധ്രുവങ്ങളിലായിരുന്ന നേതാക്കളുടെ സംഗമത്തിനു …

ഗെലോട്ട്-സച്ചിന്‍ പൈലറ്റ് പോരിനു താല്‍ക്കാലിക അവധി: ഇരുവരും ഒരേവേദിയില്‍ Read More

രാജസ്ഥാനിൽ ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ

ഉദയ്പൂർ: . രാജസ്ഥാനിലെ ഉദയ്പൂരിലെ ഗോഗുണ്ട പൊലീസ് സ്റ്റേഷന് സമീപമുള്ള ആളൊഴിഞ്ഞ പ്രദേശത്ത് ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ കണ്ടെത്തി. ദുരഭിമാനക്കൊലയോ വ്യക്തിവൈരാഗ്യമോ ആകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.അദ്ധ്യാപകനായ രാഹുൽ മീണ (30), സോനു സിംഗ് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. രാഹുൽ ആദിവാസി …

രാജസ്ഥാനിൽ ദമ്പതികളുടെ മൃതദേഹം വികൃതമാക്കിയ നിലയിൽ Read More