ജയ്പൂര്‍: രാജസ്ഥാനില്‍ ആകെ രോഗബാധിതരുടെ എണ്ണം 3814 ആയി ഉയര്‍ന്നു. ഞായറാഴ്ച്ച 106 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ടായി. ഇതുവരെ 108 പേര്‍ മരണങ്ങളുണ്ടായി. ജയ്പൂരാണ് രോഗബാധ ഏറേറവും കൂടുതല്‍ 57 മരണങ്ങളുണ്ടായ ജയ്പൂര്‍...
അജ്മീര്‍: ലോക്ക്ഡൗണില്‍ കുടുങ്ങിപ്പോയ തൊഴിലാളിയായ യുവാവ് 200 കിലോമീറ്റര്‍ നടന്നാണ് സ്വന്തം ഗ്രാമത്തില്‍ എത്തിയത്. രാജസ്ഥാനിലെ ജയ്പൂര്‍ താലൂക്കിലെ ഷെര്‍പൂര്‍ ഗ്രാമവാസിയായ കമലേഷ് മീണ എന്ന 24കാരന് പുതിയ തിരിച്ചറിവുകളിലേക്ക് എത്തിച്ചേര്‍ന്ന അനുഭവമാണ് കിട്ടിയത്....
രാജസ്ഥാന്‍: ഹൈക്കോടതിയിലെ സിങ്കിള്‍ ബെഞ്ചിനു കീഴില്‍ വാദം വീഡിയോ കോണ്‍ഫ്രന്‍സിങ് വഴി കേള്‍ക്കുമ്പോള്‍ കേസു വാദിക്കുന്ന വക്കീല്‍ ശരിയായ യൂണിഫോം ധരിച്ചില്ല. ജസ്റ്റീസ് സഞ്ജീവ് പ്രകാശ് ശര്‍മ ആയിരുന്നു ജഡ്ജി. പരാതിക്കാരന്റെ വക്കീല്‍ ബനിയന്‍...
ജയ്പൂർ മാർച്ച് 27: രാജസ്ഥാനിലെ ബിൽവാരയിൽ 13 കൊറോണ പോസിറ്റീവ് കേസുകൾ രജിസ്റ്റർ ചെയ്തു. കൊറോണവൈറസിന്റെ മൂന്നാമത്തെ ഘട്ടത്തിലേക്കുള്ള പ്രവേശനം കൂടിയാണ്. 150ഓളം പേരുടെ റിപ്പോർട്ട്‌സ് ഇനിയും ലഭിക്കാനുണ്ട്. ജില്ലയിൽ 5392 ഓളം പേർ...
കോട്ട ഫെബ്രുവരി 26: രാജസ്ഥാനിലെ ബണ്ടി ജില്ലയില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 24 പേര്‍ മരിച്ചു. മരിച്ചവരില്‍ പത്ത് സ്ത്രീകളും മൂന്ന് കുട്ടികളും ഉള്‍പ്പെടുന്നു. കോട്ടയിലെ മൈസ പുഴയിലേക്കാണ് ബസ് മറിഞ്ഞത്. 28 യാത്രക്കാര്‍...
ജയ്പൂര്‍ ജനുവരി 24: പൗരത്വ നിയമഭേദഗതിക്കെതിരെ കേരളത്തിനും പഞ്ചാബിനും പിന്നാലെ രാജസ്ഥാന്‍ നിയമസഭയും പ്രമേയം കൊണ്ടുവരുന്നു. രാജസ്ഥാന്‍ നിയമസഭയില്‍ വെള്ളിയാഴ്ച തുടങ്ങുന്ന ബജറ്റ് സെഷനില്‍ പ്രമേയം അവതരിപ്പിക്കുമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് വ്യക്തമാക്കി....
ന്യൂഡല്‍ഹി ജനുവരി 4: രാജസ്ഥാനിലെ കോട്ട ആശുപത്രിയില്‍ ഇന്ന് രണ്ട് കുട്ടികള്‍ കൂടി മരിച്ചതോടെ മരണം 107 ആയി. ശിശുമരണങ്ങളെ കുറിച്ച് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി ജെകെ ലോണ്‍ ആശുപത്രിയിലെത്തി. ശിശുമരണത്തില്‍...
ന്യൂഡല്‍ഹി ജനുവരി 3: രാജസ്ഥാനിലെ ശിശുമരണത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാര്‍ അമ്മമാരുടെ കണ്ണീര്‍ കാണണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബിജെപി സര്‍ക്കാരിന്റെ കാലത്തേക്കാള്‍ മരണനിരക്ക് കുറവാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്...
ന്യൂഡല്‍ഹി നവംബര്‍ 30: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കുന്ന സംസ്ഥാനം രാജസ്ഥാനാണെന്ന് റിപ്പോര്‍ട്ട്. കേരളം, ഒഡീഷ, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, പശ്ചിമബംഗാള്‍, ഗോവ സംസ്ഥാനങ്ങളില്‍ അഴിമതി കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് പ്രകാരം...
ജയ്പൂർ ഒക്ടോബർ 24: മണ്ടാവ, ഖിവൻസാർ നിയോജകമണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ മുന്നിട്ടുനിൽക്കുന്നു. ഒക്ടോബർ 21 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഫലങ്ങൾ വ്യാഴാഴ്ച ലഭ്യമാകുന്നു. ജുഞ്ജുനു ജില്ലയിലെ മണ്ടാവ സീറ്റിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി റിത...
ഉജ്ജയിൻ മഹാരാഷ്ട്ര ഒക്ടോബർ 23: രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്രയും കുടുംബവും ചൊവ്വാഴ്ച പുരാതന ക്ഷേത്രമായ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തി പ്രാർത്ഥന നടത്തി. നഗരത്തിലെ ലോകപ്രശസ്ത മഹാലകേശ്വർ ദേവാലയത്തിൽ പ്രാർത്ഥന നടത്തിയതായി ക്ഷേത്ര മാനേജ്‌മെന്റ് കമ്മിറ്റി...
ജയ്പൂർ ഒക്‌ടോബർ 21: മണ്ഡാവ നിയമസഭാ മണ്ഡലത്തിൽ 10.35 ശതമാനവും രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഖിൻവ്‌സർ നിയമസഭാ സീറ്റിൽ 8.26 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. കർശന സുരക്ഷാ ക്രമീകരണങ്ങൾക്കിടയിലാണ് രാജസ്ഥാനിലെ രണ്ട് നിയോജകമണ്ഡലങ്ങളിലും പോളിംഗ്...