രാജസ്ഥാനില്‍ 18കാരി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: രാജസ്ഥാനിലെ കോട്ടയിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. ബിഹാര്‍ സ്വദേശിയായ 18 കാരി ഹോസ്റ്റല്‍ മുറിയിലാണ് ആത്മഹത്യ ചെയതതെന്ന് പൊലീസ് പറഞ്ഞു. ഐഐടി-മദ്രാസ് വിദ്യാര്‍ത്ഥിയെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന …

രാജസ്ഥാനില്‍ 18കാരി ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്തു Read More

ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ

തിരുവനന്തപുരം: ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ. രാജസ്ഥാനിൽ നിന്നാണ് സംഘത്തിലെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് പിടികൂടിയത്. അശോക് പട്ടിദാർ, നിലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവരാണ് പിടിയിലായ പ്രതികൾ. രാജ്യവ്യാപകമായി ഇരകളെ കുടുക്കുന്ന സംഘമാണിതെന്നും …

ആൺവിദ്യാർത്ഥികളെ അശ്ലീലകെണിയിൽ കുടുക്കുന്ന വൻ സംഘം പിടിയിൽ Read More

ഒമിക്രോൺ ഭീഷണി ; ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

ന്യൂഡൽഹി: രാജ്യത്ത് ഒമിക്രോൺ ഭീഷണി വർധിച്ചു വരുന്ന സാഹചര്യത്തിൽ ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കുട്ടികളുടെ വാക്സിനേഷൻ പെട്ടന്ന് തന്നെ ആരംഭിക്കണമെന്നും ആരോഗ്യ പ്രവർത്തകർക്കും, പ്രതിരോധശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുമ്പോൾ മുൻഗണന നൽകണമെന്നും ഐ.എം.എ …

ഒമിക്രോൺ ഭീഷണി ; ബൂസ്റ്റർ ഡോസ് വിതരണം അടിയന്തരമായി ആരംഭിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ Read More

എറണാകുളം: എല്ലാ അംഗൻവാടി പ്രവർത്തകർക്കും ഇ-ശ്രം രജിസ്ട്രേഷൻ പൂർത്തിയാക്കും

 എറണാകുളം: ഇ-ശ്രം പദ്ധതിയിലേക്ക് മുഴുവൻ അംഗൻവാടി പ്രവർത്തകരുടെയും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. അംഗൻവാടി പ്രവർത്തകരെ പദ്ധതി യിൽ  ചേർക്കുന്നതിന് ജില്ല വനിതാ ശിശു വികസന ഓഫീസിൽ നടന്ന സി. ഡി. പി. ഓ  മാർക്കുള്ള പരിശീലനപരിപാടി ചിയാക് ജില്ലാ  പ്രൊജക്റ്റ്‌ …

എറണാകുളം: എല്ലാ അംഗൻവാടി പ്രവർത്തകർക്കും ഇ-ശ്രം രജിസ്ട്രേഷൻ പൂർത്തിയാക്കും Read More

പിഎസ്സി കരാര്‍: വേദാന്തയില്‍ നിന്ന് 10 ശതമാനം അധിക ഓഹിരി ചോദിക്കാമെന്ന് കോടതി

ന്യൂഡല്‍ഹി: കമ്പനിയുമായുള്ള ഉല്‍പാദന പങ്കിടല്‍ കരാര്‍ (പിഎസ്സി) 10 വര്‍ഷത്തേക്ക് കൂടി നീട്ടുന്നതിന്‌ വേദാന്ത കമ്പനിയില്‍ നിന്ന് 10 ശതമാനം അധിക ഓഹരി ചോദിക്കാമെന്ന് കേന്ദ്രത്തോട് ഡല്‍ഹി കോടതി. രാജസ്ഥാനിലെ ബാര്‍മര്‍ ഓയില്‍ഫീല്‍ഡില്‍ നിന്ന് വേദാന്ത ഉല്‍പാദിപ്പിക്കുന്ന എണ്ണയില്‍ നിന്ന് അധിക …

പിഎസ്സി കരാര്‍: വേദാന്തയില്‍ നിന്ന് 10 ശതമാനം അധിക ഓഹിരി ചോദിക്കാമെന്ന് കോടതി Read More

രാഹുൽഗാന്ധി – സച്ചിൻ പൈലറ്റ് ചർച്ചകൾ വിജയിച്ചില്ല എങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് ഗവൺമെൻറ് അട്ടിമറിയാൻ സാധ്യത

ജയ്പൂർ: മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിൻറെ പാതയിൽ രാജസ്ഥാനും നീങ്ങുന്നു എന്ന് സൂചന. 30 എം എൽ എമാരുടെ പിന്തുണ അവകാശപ്പെട്ട് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിയോട് രാജിവെക്കാൻ ആവശ്യപ്പെട്ടിരിക്കുകയാണ്. മധ്യപ്രദേശിൽ കമൽനാഥ് സർക്കാരിനെ അട്ടിമറിച്ച ജ്യോതിരാദിത്യ സിന്ധ്യ സച്ചിൻ പൈലറ്റുമായി …

രാഹുൽഗാന്ധി – സച്ചിൻ പൈലറ്റ് ചർച്ചകൾ വിജയിച്ചില്ല എങ്കിൽ രാജസ്ഥാനിൽ കോൺഗ്രസ് ഗവൺമെൻറ് അട്ടിമറിയാൻ സാധ്യത Read More

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, ഫോണുകളും പിടിച്ചെടുത്തു

ജോധ്പൂര്‍ : ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത ജൈന സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, പെന്‍ഡ്രൈവുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പൊലീസ് പിടിച്ചെടുത്തു. കരൗലി ജില്ലാ പൊലീസാണ് വെള്ളിയാഴ്ച(12-06-20) സന്ന്യാസിയെ അറസ്റ്റ് ചെയ്തത്. ജോധ്പൂര്‍ സ്വദേശിയായ ആചാര്യ സുകുമാല്‍ …

ഗര്‍ഭിണിയെ ബലാത്സംഗം ചെയ്ത സന്ന്യാസിയില്‍ നിന്ന് ഗര്‍ഭനിരോധന ഉറകള്‍ ലാപ്ടോപ്പുകള്‍, ഫോണുകളും പിടിച്ചെടുത്തു Read More