ശ്രീലങ്ക അടിയന്തരാവസ്ഥ പിന്‍വലിച്ചു
കൊളംബോ: കലാപകലുഷിതമായ ശ്രീലങ്കയില്‍ പ്രഖ്യാപിച്ചിരുന്ന അടിയന്തരാവസ്ഥ പിന്‍വലിച്ചു. സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ലക്ഷ്യമിട്ട് രണ്ടാഴ്ച മുമ്പാണു സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കഴിഞ്ഞ ആറിന് അര്‍ധരാത്രി നിലവില്‍വന്ന അടിയന്തരാവസ്ഥ വെള്ളിയാഴ്ച അര്‍ധരാത്രിയോടെ പിന്‍വലിക്കുകയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പുതിയ …
ശ്രീലങ്ക അടിയന്തരാവസ്ഥ പിന്‍വലിച്ചു Read More