വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വർണം ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: പ​ട്ടാ​പ്പ​ക​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് ഏ​ഴ​ര പ​വ​ൻ ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ണ​ക്കാ​ട്ടു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഷീ​ബ, റീ​ന, രാ​ജ​ൻ, ശ​ര​ത് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​രെ​ന്ന വ്യാ​ജേ​ന​യാ​ണ് പ്ര​തി​ക​ൾ വ​യോ​ധി​ക​യു​ടെ വീ​ട്ടി​ൽ എ​ത്തു​ന്ന​ത്. തു​ട​ർ​ന്ന് വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വ​ർ​ണ​വു​മാ​യി …

വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച് സ്വർണം ക​വ​ർ​ന്ന കേ​സി​ൽ നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ Read More

220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു ; അപകടത്തില്‍ ആർക്കും പരിക്കില്ല

വാഴക്കുളം: 220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു. ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ് മൂന്നോടെ വേങ്ങച്ചുവട്ടിലാണ് ലൈൻ പൊട്ടിവീണത്. കൊട്ടിക്കല്‍ രാജൻ, സഹോദരൻ തങ്കൻ എന്നിവരുടെ വീടുകളുടെ മുകളിലാണ് വലിയ ശബ്ദത്തോടെ ലൈൻ പതിച്ചത്.അപകടത്തില്‍ ആർക്കും പരിക്കില്ല. മേഖലയില്‍ …

220 കെവി വൈദ്യുത ടവറില്‍ നിന്ന് ലൈൻ പൊട്ടിവീണു ; അപകടത്തില്‍ ആർക്കും പരിക്കില്ല Read More

ഗതാഗതമന്ത്രി കയറിയ ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല

തൃശ്ശൂർ: പുത്തൂരിലെ സുവോളജിക്കൽ പാർക്കിലേക്ക് സ്വരാജ് റൗണ്ടിൽനിന്നും പരീക്ഷണ ഓട്ടം നടത്തിയ കെഎസ്ആർടിസി ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല. ഒക്ടോബർ 16 വ്യാഴാഴ്ചയായിരുന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌ കുമാറും റവന്യൂ മന്ത്രി കെ. രാജനും മാധ്യമപ്രവർത്തകരും കയറിയ ബസ് …

ഗതാഗതമന്ത്രി കയറിയ ഡബിൾ ഡക്കർ ബസിന് ഫിറ്റ്നസ് ഇല്ല Read More

ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ

തിരുവനന്തപുരം : ഇടുക്കി ജില്ലയുടെ ദേവിക്കുളം താലൂക്കിലെ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടി മലനിരകളില്‍ നടന്ന അനധികൃത ഭൂമി കൈയ്യേറ്റത്തിനെതിരെ സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി ഒക്ടോബർ 12 ന് മന്ത്രി കെ. രാജൻ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു. ചൊക്രമുടി കയ്യേറ്റം സംബന്ധിച്ച് …

ചൊക്രമുടി മലനിരകളിലെ കയ്യേറ്റം : സർക്കാർ ശക്തമായ നടപടി സ്വീകരിച്ചതായി റവന്യൂ മന്ത്രി കെ. രാജൻ Read More

രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്

കോഴിക്കോട്: വടകരയിലെ വ്യാപാരി രാജന്റെ ദുരൂഹമരണം കൊലപാതകമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട്. ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ശരീരത്തിലെ മുറിവുകൾ കൊലപാതക ശ്രമത്തിനിടെ ഉണ്ടായതാണെന്ന് റിപ്പോർട്ടിൽ പറയുന്നു. സ്വന്തം പലചരക്ക് കടയ്ക്കുള്ളിലാണ് വടകര സ്വദേശി രാജന്റെ (62) മൃതദേഹം കണ്ടെത്തിയത്. രാജൻ ദേഹത്ത് അണിഞ്ഞിരുന്ന മൂന്നരപവൻറെ …

രാജന്റെ മരണം കൊലപാതകമെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ട് Read More

ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ പരാതിയെ കുറിച്ച് വിശദമായ അന്വേഷണം നടത്തി …

ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു Read More

ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് രക്ഷപെട്ട് രാജൻ ജീവിതത്തിലേക്ക്

മറയൂർ: കാന്തല്ലൂരിലെ കൃഷിയിടത്തിലും ജനവാസമേഖലയിലുമിറങ്ങിയ കാട്ടാനക്കൂട്ടത്തെ തുരത്താൻ പോയ രാജൻ ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് ജീവിതത്തിലേക്ക് . അടിതെറ്റി കാട്ടാന വീണപ്പോൾ കാന്തല്ലൂർ ഗ്രാമത്തിലെ ദണ്ഡായുധന്റെ മകൻ രാജൻ (42) രക്ഷപ്പെട്ടത് മരണത്തിൽ നിന്ന്. ആനയുടെ കൊമ്പുകൾക്കിടയിൽ പ്പെട്ടതിനാൽ രാജന് കുത്തേറ്റില്ല.. …

ആനയുടെ കൊമ്പുകൾക്കിടയിൽ നിന്ന് രക്ഷപെട്ട് രാജൻ ജീവിതത്തിലേക്ക് Read More

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വകുപ്പിലെ വാച്ചറെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; പ്രത്യേകസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

സൈലന്റ് വാലി : കേരള വനം വകുപ്പിലെ വാച്ചർ പി.പി. രാജനെ ( 55 ) മണ്ണാർക്കാട് സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്നും കാണാതായി. കാണാതായ രാജനെ കണ്ടെത്താൻ ഉള്ള തിരച്ചിൽ തുടരും. പ്രത്യേകസംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്നാട് വന …

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വകുപ്പിലെ വാച്ചറെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; പ്രത്യേകസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി Read More

ഉറ്റവന്റെ നിരോധാനത്തിന്റെ ഞെട്ടലിലാണ് കുടുംബംവും സുഹൃത്തുക്കളും

സൈലന്റ് വാലി : സൈലന്റ് വാലി സൈരന്ധ്രിയിലെ വാച്ചർ പുളിക്കഞ്ചേരി രാജനെ കാണാതായിട്ട് അഞ്ച് ദിവസം പിന്നിടുന്നു. വനം വകുപ്പിന്റെയും പൊലീസിന്റെയും വിവിധ ദൗത്യ സംഘങ്ങൾ വനമേഖലയിൽ തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടും ഒരെത്തും പിടിയും കിട്ടുന്നില്ല. 2022 മെയ് മൂന്ന്. രാത്രി ഭക്ഷണം …

ഉറ്റവന്റെ നിരോധാനത്തിന്റെ ഞെട്ടലിലാണ് കുടുംബംവും സുഹൃത്തുക്കളും Read More

റവന്യൂ മന്ത്രി രാജൻ മുല്ലപ്പെരിയാറിലേക്ക് : 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു

തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ എല്ലാ മുന്നൊരുക്കങ്ങൾക്കും നിർദേശം നൽകിയതായി റവന്യൂ മന്ത്രി രാജൻ. 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചെന്നും മന്ത്രി വ്യക്തമാക്കി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം കേരളാ തീരത്തിന് സമീപത്ത് കൂടി പോകാൻ സാധ്യതയെന്ന് മന്ത്രി പറഞ്ഞു. ബുറേവി ചുഴലിക്കാറ്റിന്റേതിന് സമാനമായ …

റവന്യൂ മന്ത്രി രാജൻ മുല്ലപ്പെരിയാറിലേക്ക് : 339 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു Read More