
റിപ്പോര്‍ട്ട്
ഉറ്റവരെ നഷ്ടപ്പെട്ട പെട്ടിമുടിയിലെ അപർണയ്ക്ക് ഓൺലൈൻ ക്ലാസിനായി നടക്കേണ്ടത് 6 കിലോമീറ്റർ
By ന്യൂസ് ഡെസ്ക്
•
January 25, 2021
ഇടുക്കി: ആറുമാസം മുമ്പാണ് അവർക്ക് മണ്ണിടിച്ചിലിൽ സ്വന്തക്കാരും ബന്ധുക്കളുമായ ഒരു പാട് പേരെ നഷ്ടപ്പെട്ടത്. കേരളത്തിലെ ദുരന്തഭൂപടത്തിൽ ആ സ്ഥലനാമവും അങ്ങനെ അടയാളപ്പെടുത്തപ്പെട്ടു, പെട്ടിമുടി, ഇടുക്കിയിലെ തോട്ടം തൊഴിലാളികളുടെ കുടിയേറ്റ ഗ്രാമം. ദുരന്തശേഷം പെട്ടിമുടിക്കാരുടെ...
Read full story

