
വരയാടുകളുടെ പ്രജനന കാലം, ഇരവികുളം ദേശീയ ഉദ്യാനം അടച്ചു
മൂന്നാർ: മൂന്നാര്‍ ഇരവികുളം ദേശീയ ഉദ്യാനം അടച്ചു. വരയാടുകളുടെ പ്രജനന കാലത്തോട് അനുബന്ധിച്ചാണ് മാര്‍ച്ച് മുപ്പത്തിയൊന്ന് വരെ പാര്‍ക്ക് അടച്ചിടുന്നത്. 223 വരയാടുകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. നീലഗിരി താര്‍ എന്നറിയപ്പെടുന്ന വരയാടുകളുടെ മലമേടാണ് ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ ഭാഗമായ …
വരയാടുകളുടെ പ്രജനന കാലം, ഇരവികുളം ദേശീയ ഉദ്യാനം അടച്ചു Read More