ഇടുക്കി|മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവർ ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു . സംഭവത്തില്‍ മകന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ്...
Read full story
അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് നടന്നു കയറി
റിപ്പോര്‍ട്ട്

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് നടന്നു കയറി

By ന്യൂസ് ഡെസ്ക് May 1, 2023
രാജകുമാരി: ചിന്നക്കനാലിന് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച അരിക്കൊമ്പന്റെ കാടുമാറ്റം വിജയകരമായി പൂര്‍ത്തീകരിച്ച സംതൃപ്തിയില്‍ ഡോ. അരുണ്‍ സക്കറിയയും ആര്‍.ആര്‍. ടീമും ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്നു മടങ്ങും. ഇന്നും നാളെയുമായി നാലു കുങ്കിയാനകളെയും ചിന്നക്കനാലില്‍നിന്നു കൊണ്ടുപോകും.രണ്ടുദിവസത്തെ അരിക്കൊമ്പന്‍ ദൗത്യം 2023...
Read full story
രാജകുമാരി: ഒരു മാസത്തിനടുത്ത് വര്‍ണവസന്തം പകര്‍ന്ന് കള്ളിപ്പാറയില്‍ വിരിഞ്ഞ കുറിഞ്ഞിപ്പൂക്കള്‍ മാഞ്ഞു. പശ്ചിമഘട്ട മലനിരയില്‍ വിരുന്നെത്തിയ പൂക്കള്‍ ഇനി ആസ്വദിക്കാന്‍ 12 വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പാണു വേണ്ടത്. കുറച്ചധികം ദിവസങ്ങള്‍ക്കൂടി നീലവസന്തം കാണാന്‍ സാധ്യമാകുവായിരുന്നു എങ്കിലും കനത്ത മഴയില്‍ പൂക്കള്‍ നശിച്ചു....
Read full story
ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വർഷത്തേക്കാണ് അയോഗ്യയാക്കിയത്. 2015 ൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ടിസ്സി നാലു വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവ‍ർത്തിച്ചു. 2019...
Read full story
യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി പരാതി
റിപ്പോര്‍ട്ട്

യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി പരാതി

By ന്യൂസ് ഡെസ്ക് February 19, 2022
രാജകുമാരി (ഇടുക്കി): ∙യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി കേസ്. വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെത്തുടർന്നാണ് വെടിവെച്ചത്. ചിന്നക്കനാൽ ബിഎൽ റാമിൽ സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് (28) വെടിയേറ്റത്. വെടിയുതിർത്ത ബിഎൽ റാം സ്വദേശി കരിപ്പക്കാട്ട് ബിജു വർഗീസിനെ(38) ശാന്തൻപാറ പൊലീസ്...
Read full story
ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1000 കോടി ചിലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങക്കാണ് സര്‍ക്കാര്‍ മുന്‍ഗണന...
Read full story
ഇടുക്കി : കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍  മുന്‍കരുതലെന്ന നിലയ്ക്ക് രാജകുമാരി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നു. രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഗവണ്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ ചെമ്മണ്ണാര്‍ സെന്റ്...
Read full story