മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു

ഇടുക്കി|മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് ആണ്ടവര്‍ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായിരുന്ന ആണ്ടവർ ദീര്‍ഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു . സംഭവത്തില്‍ മകന്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് …

മകന്റെ മര്‍ദ്ദനമേറ്റു ചികിത്സയില്‍ കഴിഞ്ഞിരുന്ന സിപിഎം നേതാവ് ആണ്ടവര്‍ മരിച്ചു Read More

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് നടന്നു കയറി

രാജകുമാരി: ചിന്നക്കനാലിന് ഉറക്കമില്ലാ രാത്രികള്‍ സമ്മാനിച്ച അരിക്കൊമ്പന്റെ കാടുമാറ്റം വിജയകരമായി പൂര്‍ത്തീകരിച്ച സംതൃപ്തിയില്‍ ഡോ. അരുണ്‍ സക്കറിയയും ആര്‍.ആര്‍. ടീമും ഒരു ദിവസത്തെ വിശ്രമത്തിനു ശേഷം ഇന്നു മടങ്ങും. ഇന്നും നാളെയുമായി നാലു കുങ്കിയാനകളെയും ചിന്നക്കനാലില്‍നിന്നു കൊണ്ടുപോകും.രണ്ടുദിവസത്തെ അരിക്കൊമ്പന്‍ ദൗത്യം 2023 …

അരിക്കൊമ്പന്‍ ഉള്‍വനത്തിലേക്ക് നടന്നു കയറി Read More

കുറിഞ്ഞിപ്പൂക്കള്‍ മാഞ്ഞു; ഇനി 12 വര്‍ഷത്തിന്റെ കാത്തിരിപ്പ്

രാജകുമാരി: ഒരു മാസത്തിനടുത്ത് വര്‍ണവസന്തം പകര്‍ന്ന് കള്ളിപ്പാറയില്‍ വിരിഞ്ഞ കുറിഞ്ഞിപ്പൂക്കള്‍ മാഞ്ഞു. പശ്ചിമഘട്ട മലനിരയില്‍ വിരുന്നെത്തിയ പൂക്കള്‍ ഇനി ആസ്വദിക്കാന്‍ 12 വര്‍ഷത്തിന്റെ നീണ്ട കാത്തിരിപ്പാണു വേണ്ടത്. കുറച്ചധികം ദിവസങ്ങള്‍ക്കൂടി നീലവസന്തം കാണാന്‍ സാധ്യമാകുവായിരുന്നു എങ്കിലും കനത്ത മഴയില്‍ പൂക്കള്‍ നശിച്ചു. …

കുറിഞ്ഞിപ്പൂക്കള്‍ മാഞ്ഞു; ഇനി 12 വര്‍ഷത്തിന്റെ കാത്തിരിപ്പ് Read More

വിപ്പ് ലംഘിച്ച് മത്സരിച്ച രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസ്സി ബിനുവിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിരോധന നിയമ പ്രകാരം ആറു വർഷത്തേക്കാണ് അയോഗ്യയാക്കിയത്. 2015 ൽ കോൺഗ്രസ്സ് ടിക്കറ്റിൽ മത്സരിച്ച് ജയിച്ച ടിസ്സി നാലു വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റായി പ്രവ‍ർത്തിച്ചു. 2019 …

വിപ്പ് ലംഘിച്ച് മത്സരിച്ച രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി Read More

യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി പരാതി

രാജകുമാരി (ഇടുക്കി): ∙യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി കേസ്. വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെത്തുടർന്നാണ് വെടിവെച്ചത്. ചിന്നക്കനാൽ ബിഎൽ റാമിൽ സൂര്യനെല്ലി സ്വദേശി മൈക്കിൾ രാജിനാണ് (28) വെടിയേറ്റത്. വെടിയുതിർത്ത ബിഎൽ റാം സ്വദേശി കരിപ്പക്കാട്ട് ബിജു വർഗീസിനെ(38) ശാന്തൻപാറ പൊലീസ് …

യുവാവിനെ അയൽക്കാരൻ എയർഗൺ ഉപയോഗിച്ച് വെടിവച്ചതായി പരാതി Read More

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: ഇടുക്കി ജില്ലയില്‍ രാജകുമാരിയില്‍ തുടക്കം

ഇടുക്കി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 1000 കോടി ചിലവഴിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന പ്രവര്‍ത്തനങ്ങക്കാണ് സര്‍ക്കാര്‍ മുന്‍ഗണന …

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി: ഇടുക്കി ജില്ലയില്‍ രാജകുമാരിയില്‍ തുടക്കം Read More

രാജകുമാരിയിലും ഉടുമ്പന്‍ചോലയിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറായി

ഇടുക്കി : കൊവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍  മുന്‍കരുതലെന്ന നിലയ്ക്ക് രാജകുമാരി, ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തുകളില്‍ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുറന്നു. രാജകുമാരി ഗ്രാമപഞ്ചായത്തില്‍ ഗവണ്‍മെന്റ്  വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും ഉടുമ്പന്‍ചോല ഗ്രാമപഞ്ചായത്തില്‍ ചെമ്മണ്ണാര്‍ സെന്റ് …

രാജകുമാരിയിലും ഉടുമ്പന്‍ചോലയിലും കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തയ്യാറായി Read More