ഇടിമിന്നലില്‍ പരിക്കേറ്റവരെ ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ; ഗോത്രവര്‍ഗ അന്ധവിശ്വാസം രണ്ടുപേരുടെ ജീവന്‍ എടുത്തു
റായ്പൂര്‍: ഇടിമിന്നലില്‍ പരിക്കേറ്റവരെ ഗോത്രവര്‍ഗ അന്ധവിശ്വാസ പ്രകാരം ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ നടത്തി. രണ്ടു യുവാക്കളുടെ ജീവന്‍ പൊലിഞ്ഞു. ഒപ്പം പൊള്ളലേറ്റ യുവതിയെ പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റി. ഛത്തീസ്ഗഡിലെ ഗോത്രവര്‍ഗക്കാരായ സുനില്‍ സായ് (22), ചമ്പറാവുത് (20) എന്നിവരാണു മരിച്ചത്. …
ഇടിമിന്നലില്‍ പരിക്കേറ്റവരെ ചാണകക്കുഴിയില്‍ കുഴിച്ചിട്ട് ചികിത്സ; ഗോത്രവര്‍ഗ അന്ധവിശ്വാസം രണ്ടുപേരുടെ ജീവന്‍ എടുത്തു Read More