ബലാത്സംഗകേസിലെ പ്രതി പരാതിക്കാരിയ്ക്ക് രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം സുപ്രീം കോടതി റദ്ദ് ചെയ്തു

ന്യൂഡല്‍ഹി : ബലാത്സംഗകേസിലെ പ്രതിയ്ക്ക് ജാമ്യം അനുവദിക്കാന്‍ പരാതിക്കാരിയ്ക്ക് രാഖി കെട്ടണമെന്ന വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ച മധ്യപ്രദേശ് ഹൈക്കോടതി വിധി സുപ്രീം കോടതി 18/03/21 വ്യാഴാഴ്ച റദ്ദ് ചെയ്തു.ഒമ്പത് വനിതാ അഭിഭാഷകര്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഇടപെടല്‍. ഇത്തരം സ്റ്റീരിയോ …

ബലാത്സംഗകേസിലെ പ്രതി പരാതിക്കാരിയ്ക്ക് രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം സുപ്രീം കോടതി റദ്ദ് ചെയ്തു Read More

പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ

കൊച്ചി: ഏലൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ.അയൽവാസിയായ വിനയൻ (37) ആണ് അറസ്റ്റിലായത്. പോക്സോ നിയമപ്രകാരം കേസെടുത്തു. പെൺകുട്ടിയുടെ അച്ഛന്റെ പരാതിയിൽ ഇന്നലെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്

പതിനാറുകാരിയെ പീഡിപ്പിച്ച അയൽവാസി അറസ്റ്റിൽ Read More

15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍

മുംബൈ: 15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍. പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന വീട്ടിലെ പതിനഞ്ചുകാരനെയാണ് ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് പരാതി. മുംബൈ ഗൊരെഗാവിലാണ് സംഭവം. ഇരയാക്കപ്പെട്ട ആണ്‍കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്. ഷോപ്പിംഗ് സെന്‍ററില്‍ ജോലി ചെയ്യുന്ന യുവതി …

15 കാരനെ പീഡിപ്പിച്ച 24 വയസുള്ള യുവതി അറസ്റ്റില്‍ Read More

ക്രൂര ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു

ഉത്തര്‍പ്രദേശ്: ഹത്രാസില്‍ ഉന്നത ജാതിക്കാരുടെ അതിക്രൂരമായ ബലാത്സംഗത്തിന് ഇരയായ ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പൊലീസ് നിര്‍ബന്ധിച്ച് സംസ്‌ക്കരിച്ചെന്ന് ബന്ധുക്കള്‍. ഇന്നലെ 29-9-2020 ചൊവ്വാഴ്ച അർധരാത്രി പൊലീസെത്തി മൃതദേഹം ഏറ്റുവാങ്ങുകയും നിർബന്ധം ചെലുത്തി സംസ്കരിക്കുകയുമായിരുന്നെന്ന് കുടുംബം ആരോപിച്ചു. പുലർച്ചെ മൂന്നോടെ സംസ്കാരം നടത്തി. …

ക്രൂര ബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം പോലീസ് നിർബന്ധിച്ച് സംസ്കരിച്ചു Read More

സിനിമാ താരത്തിൻ്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പിയെ സംരക്ഷിക്കുന്നുവെന്ന് പരാതി

കൊച്ചി: സിനിമാ താരത്തിന്‍റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം നേരിടുന്ന ഡി.വൈ.എസ്.പി പി.എസ് സുരേഷിനെ പോലീസ് സംരക്ഷിക്കുകയാണെന്ന് പരാതി. കോടതി നിർദ്ദേശത്തെ തുടര്‍ന്ന് ജാമ്യമില്ല വകുപ്പ് പ്രകാരം കേസ് എടുത്തതല്ലാതെ ഡി.വൈ.എസ്.പിയെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് …

സിനിമാ താരത്തിൻ്റെ ഭാര്യയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പിയെ സംരക്ഷിക്കുന്നുവെന്ന് പരാതി Read More

പോലീസുകാരിയെ സഹപ്രവർത്തകൻ ക്വാറൻറീൻ കേന്ദ്രത്തിൽ ബലാത്സംഗം ചെയ്തു

ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സഹപ്രവര്‍ത്തകയെ പോലിസുകാരന്‍ ബലാല്‍സംഗം ചെയ്തു. യുവതിയും പോലിസ് കോൺസ്റ്റബിൾ അനില്‍ കുമാറും ജോലിയിലുണ്ടായിരുന്ന ആ​ഗസ്ത് 20 നാണ് സംഭവം നടന്നത്. യുവതി ചൊവ്വാഴ്ച ഔദ്യോഗിക പരാതി നല്‍കിയതിന് പിന്നാലെ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. …

പോലീസുകാരിയെ സഹപ്രവർത്തകൻ ക്വാറൻറീൻ കേന്ദ്രത്തിൽ ബലാത്സംഗം ചെയ്തു Read More

യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍

നേമം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമല കല്ലറമഠം കുളത്തിന്‍കര പുറമ്പോക്ക് വീട്ടില്‍ ശ്രീജിത്ത് ഉണ്ണി(30),തൃക്കണ്ണാപുരം കുന്നപ്പുഴ രാഹുല്‍ ഭവനില്‍ രാഹുല്‍(27),തൃക്കണ്ണാപുരം ആറാംമട കൃഷ്ണകൃപയില്‍ അരവിന്ദ് (23),കുന്നപ്പുറ ആറാംമട രാധികാ ഭവനില്‍ വാടകയ്ക്ക് താമസിക്കുന്ന …

യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ നാലുപേര്‍ പിടിയില്‍ Read More

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന കോടതി

കോട്ടയം: കന്യാസ്‌ത്രീയെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ മുന്‍ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കല്‍ വിചാരണ നേരിടണമെന്ന്‌ അഡീഷണല്‍ സെഷന്‍സ്‌ കോടതി. ഫ്രങ്കോ മുളക്കലിനെതിരെയുളള കുറ്റപത്രം കോട്ടയം അഡീഷണല്‍ സെഷന്‍സ്‌ കോടതി വായിച്ചു കേള്‍പ്പിച്ചു. പ്രകൃതിവിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍, മേലധികാരം ഉപയോഗിച്ച്‌ തന്‍റെ നിയന്ത്രണത്തിലുളള സ്‌ത്രീയെ …

ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കല്‍ വിചാരണ നേരിടണമെന്ന കോടതി Read More

ലീഗ് നേതാവിനെതിരെ പോക്സോ കേസ്

പരപ്പനങ്ങാടി: പരപ്പനങ്ങാടിയിലെ മുസ്ലീം ലീഗ് നേതാവ് ചേക്കാലി റസാഖിനെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. 12 വയസ്സുകാരനായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നതിനാണ്  പരപ്പനങ്ങാടി         പോലീസ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. പഠനോപകരണങ്ങള്‍ നല്‍കാമെന്ന് പറഞ്ഞ് കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കാന്‍ …

ലീഗ് നേതാവിനെതിരെ പോക്സോ കേസ് Read More

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍

വയനാട്: റിസോര്‍ട്ടിലും വാടക ക്വാര്‍ട്ടേഴ്‌സിലും കൊണ്ടുപോയി 40 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ ആറുപേര്‍ അറസ്റ്റില്‍. ഓട്ടോറിക്ഷ ഡ്രൈവര്‍ എടയൂര്‍കുന്ന് മഞ്ഞക്കര നൗഫല്‍ (25), എടവക പീച്ചംകോട് പറമ്പത്ത് ജാസിര്‍ (30), പുല്‍പ്പള്ളി ഭൂദാനം ഷെഡ് ഏറത്ത് ജിജോ (38), പുല്‍പ്പള്ളി …

വയനാട്ടില്‍ 40കാരിക്ക് പീഡനം; ആറുപേര്‍ അറസ്റ്റില്‍ Read More