ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ

ന്യൂഡൽഹി: ഇന്ത്യയിലെ പുതിയ അതിവേഗ റെയിൽ ഇടനാഴികൾ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. പ്രധാനമായും ടയർ-2, ടയർ-3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനും റെയിൽവേയെ റോഡ്, ഹ്രസ്വദൂര വിമാന യാത്രകൾക്ക് ബദലാക്കാനും ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. അതേ സമയം പദ്ധതിയിൽ കേരളം …

ഏഴ് അതിവേഗ റെയിൽ ഇടനാഴികൾ പ്രഖ്യാപിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ Read More

വഞ്ചീനാട് ,ഇന്റര്‍സിറ്റി,മംഗലാപുരം എക്‌സ്പ്രസുകള്‍ വീണ്ടും ഓടിതുടങ്ങുന്നു

തിരുവനന്തപുരം: വഞ്ചീനാട്, ഇന്റര്‍സിറ്റി, മംഗലാപുരം എക്‌സ്പ്രസ് എന്നിവ പ്രത്യേക ട്രെയിനുകളായി ഓടിക്കാന്‍ റെയില്‍വേ ബോര്‍ഡ് അനുമതി നല്‍കി. അടുത്ത ആഴ്ചമുതല്‍ ഓടി തുടങ്ങും. 15 മുതല്‍ ഓടാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഡിവിഷന്‍ തലത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. എറണാകുളം കണ്ണൂര്‍ പ്രതിദിന ട്രെയിനും …

വഞ്ചീനാട് ,ഇന്റര്‍സിറ്റി,മംഗലാപുരം എക്‌സ്പ്രസുകള്‍ വീണ്ടും ഓടിതുടങ്ങുന്നു Read More

റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ്

ന്യൂ ഡൽഹി: റെയിൽവേയിൽ  അർഹരായ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസായി ലഭിക്കും. ഗസറ്റഡ് പദവി ഇല്ലാത്ത 11.58 ലക്ഷം റെയിൽവേ ജീവനക്കാർക്ക് (ആർപിഎഫ് / ആർപി എസ്എഫ് ഉദ്യോഗസ്ഥർ ഒഴികെ ) തീരുമാനത്തിന്റെ  പ്രയോജനം ലഭിക്കും.2019-2020 സാമ്പത്തിക …

റെയിൽവേയിലെ നോൺ ഗസറ്റഡ് ജീവനക്കാർക്ക് 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക ബോണസ് Read More