
ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു
പാലക്കാട് | പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. ലക്കിട്ടിയില്‍ പൂരം കാണാനെത്തിയ 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാളം …
ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു Read More