രാജ്യറാണി എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ

കോട്ടയം | ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ രണ്ട് വിദ്യാര്‍ഥികളെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ ഒമ്പതിന് കോട്ടയം വൈക്കം റോഡ് റെയില്‍വേ സ്റ്റേഷന് സമീപത്തുവച്ച് രാജ്യറാണി എക്‌സ്പ്രസിനു നേരെയാണ് കല്ലേറുണ്ടായത്. മദ്യലഹരിയിലാണ് കല്ലേറു നടത്തിയതെന്ന് മൊഴി തുടര്‍ന്ന് നടത്തിയ …

രാജ്യറാണി എക്‌സ്പ്രസിനു നേരെ കല്ലെറിഞ്ഞ രണ്ട് വിദ്യാർത്ഥികൾ അറസ്റ്റിൽ Read More

ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍

ആലപ്പുഴ:ചെങ്ങന്നൂരില്‍ ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍. 15 ബാറ്റുകളിലായാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. പശ്ചിമബംഗാള്‍ സ്വദേശിയായ റബീഹുള്‍ ഹക്ക് എന്നയാളാണ് അറസ്റ്റിലായത്. വിവേക് എക്‌സ്പ്രസിലാണ് കഞ്ചാവ് നിറച്ച ബാറ്റുകളുമായി ഇയാൾ ചെങ്ങന്നൂരില്‍ എത്തിയത്. റെയില്‍വേ പോലീസിന് …

ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാൾ അറസ്റ്റില്‍ Read More

ട്രെയിനില്‍നിന്ന് 21 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി

കോട്ടയം: റെയില്‍വേ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍നിന്ന് 21 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടി. കാരക്കല്‍ എക്‌സ്പ്രസിന്റെ ഡി 1 കോച്ചിലെ 47-ാം നമ്പര്‍ സീറ്റിനടിയില്‍ നിന്നാണ് പേപ്പര്‍ കവറില്‍ പൊതിഞ്ഞ നലയില്‍ പണം കണ്ടെത്തിയത്. കാരക്കലില്‍ നിന്നു വരുന്ന ട്രെയിന്‍ എറണാകുളം …

ട്രെയിനില്‍നിന്ന് 21 ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി Read More

ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു

തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു. കോട്ടയം ചങ്ങനാശേരി കൊലാരം മത്തായി സെബാസ്റ്റ്യന്റെ മകന്‍ മിലന്‍ സെബാസ്റ്റ്യന്‍ (22) ആണ് മരിച്ചത്. ഹൈദരബാദില്‍ നിന്ന് തിരുവനന്തപുരം പോകുകയായിരുന്ന ശബരി എക്‌സ്പ്രസില്‍ നിന്നും വീണാണ് അപകടം. …

ട്രെയിനില്‍ ചാടി കയറുന്നതിനിടെ കാല്‍തെറ്റി വീണ് വിദ്യാര്‍ഥി മരിച്ചു Read More

21 ലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാൾ ആർപിഎഫ് പിടിയിൽ

പാലക്കാട്: പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന് 21 ലക്ഷം രൂപയുടെ കുഴൽപണം ആർപിഎഫ് പിടികൂടി. മഹാരാഷ്ട്ര സോലാങ്കൂർ സ്വദേശിയായ വാണ്ടുരങ്കിൽ നിന്നാണ് പണം പാലക്കാട് ആർപിഎഫ് ഇന്റലിജൻസ് വിഭാഗം പിടികൂടിയത്. ഇയാളെ ആർപിഎഫ് കസ്റ്റഡിയിൽ എടുത്തു. വസ്ത്രത്തിനുള്ളിൽ രഹസ്യ അറകൾ ഉണ്ടാക്കി …

21 ലക്ഷം രൂപയുടെ കുഴൽപണവുമായി ഒരാൾ ആർപിഎഫ് പിടിയിൽ Read More