റെയിൽവേ ആശുപത്രികളിൽ 86 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നു

യാത്ര  -ചരക്ക്  നീക്കങ്ങൾക്കൊപ്പം തന്നെ ഇന്ത്യൻ റെയിൽ‌വേ,  ഓക്സിജൻ എക്സ്പ്രസ്സുകളെ    രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലേക്കുഎത്തിക്കുന്നതിനുള്ള പ്രയാണം ദ്രുതഗതിയിൽ പുരോഗമിക്കുന്നു . അതേ സമയം തന്നെ , റെയിൽവേ തങ്ങളുടെ കീഴിലുള്ള മെഡിക്കൽ സൗകര്യങ്ങളും  വിപുലപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇതുമായി ബന്ധപ്പെട്ട്  ഇന്ത്യയിലുടനീളമുള്ള …

റെയിൽവേ ആശുപത്രികളിൽ 86 ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നു Read More