ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ ഐ.ആര്‍.സി.ടി.സി.

ന്യൂഡല്‍ഹി: ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആര്‍.സി.ടി.സി. പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡില്‍നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്. 428 ട്രെയിനുകളില്‍ പാകം ചെയ്ത ഭക്ഷണം ഇതിനകം പുനഃസ്ഥാപിച്ചിട്ടുണ്ട്. …

ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യാന്‍ ഐ.ആര്‍.സി.ടി.സി. Read More