പ​​​ര​​​വൂ​​​ര്‍: സെ​​​മി ഹൈ​​​സ്പീ​​​ഡ് ട്രെ​​​യി​​​ന്‍ രം​​​ഗ​​​ത്ത് ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യെ എ​​​ത്തി​​​ക്കു​​​ന്ന​​​ പു​​​തി​​​യ പ​​​ദ്ധ​​​തിയുമായി റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ് .മ​​​ണി​​​ക്കൂ​​​റി​​​ല്‍ 220 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കാ​​​ന്‍ ശേ​​​ഷി​​​യു​​​ള്ള ര​​​ണ്ട് പു​​​തി​​​യ ട്രെ​​​യി​​​ന്‍​സെ​​​റ്റു​​​ക​​​ള്‍ നി​​​ര്‍​മി​​​ക്കാ​​​ന്‍ റെ​​​യി​​​ല്‍​വേ ബോ​​​ര്‍​ഡ്...
റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഫെബ്രുവരി 14 മുതല്‍ തീവണ്ടിയില്‍ പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് ഐ.ആര്‍.സി.ടി.സി. പുനഃരാരംഭിക്കുന്നു. റെയില്‍വേ ബോര്‍ഡില്‍നിന്ന് ലഭിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് പുനഃസ്ഥാപിക്കുന്നത്. 428 ട്രെയിനുകളില്‍...