കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട് : ഇവിടെ ആർക്കും എന്തുംപറയാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ

തിരുവനന്തപുരം: സിപിഎം സൈബറിടങ്ങളില്‍ തനിക്ക് നേരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ ഒരാശങ്കയും ഇല്ലെന്ന് കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. എല്ലാ മാസവും ഇത്തരത്തില്‍ ഓരോന്ന് പടച്ചവിടും. കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട്ടില്‍ ആര്‍ക്കും ആര്‍ക്കെതിരെയും എന്തും പറയാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.താനും തന്റെ …

കുത്തഴിഞ്ഞ ആഭ്യന്തര വകുപ്പുള്ള നാട് : ഇവിടെ ആർക്കും എന്തുംപറയാം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെ പി സി സി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ കെ പി സി സി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം ഇന്ന്. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലായിരിക്കും പ്രതിഷേധം നടക്കുക. സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്താനാണു നിര്‍ദേശം. യൂത്ത് …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ്: കെ പി സി സി പ്രഖ്യാപിച്ച സംസ്ഥാന വ്യാപക പ്രതിഷേധം Read More

സിപിഐഎമ്മിന്റെ അന്തങ്ങളോട് സഹതാപം മാത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

.രാഷ്ട്രീയം പറയാനില്ലാത്ത സിപിഐഎമ്മിന്റെ ആശയ ദാരിദ്ര്യത്തിന്റെ പുതിയ ചോദ്യമാണ് അച്ചു ഉമ്മന്റെ ചെരുപ്പിന്റെ വിലയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. അച്ചു ഒരു കണ്ടൻറ് ക്രിയേറ്ററാണ്. അവർ അതിന്റെ ഭാഗമായി ഉപയോഗിക്കുന്ന സാധനങ്ങൾ അവരുടേതാണ് എന്ന് പറയുന്ന അന്തങ്ങളോട് സഹതപ്പിക്കുക …

സിപിഐഎമ്മിന്റെ അന്തങ്ങളോട് സഹതാപം മാത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ Read More

കെ – പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ : രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: പരീക്ഷ എഴുതിയാൽ പാസ്സാകാത്തത് കൊണ്ടല്ലേ പരീക്ഷ എഴുതിക്കാതെ പാസ്സാക്കിയതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതാതെ മാർക്ക് ലിസ്റ്റിൽ ജയിച്ചെന്ന് പ്രസിദ്ധീകരിച്ച എറണാകുളം മഹരാജാസ് കോളേജിന്റെ വിവാദ നടപടിയിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന …

കെ – പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ : രാഹുൽ മാങ്കൂട്ടത്തിൽ Read More

മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്ന് ആരോപണം.

യു.എസിലെ ലോക കേരളസഭ സമ്മേളനത്തിന്റെ പേരിൽ നടക്കുന്ന പണപ്പിരിവെന്ന ആരോപണത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ താരനിശ മാതൃകയിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം. ചെയറിന് അനുസരിച്ച് റേറ്റ് വയ്ക്കാൻ ഇതെന്താ …

മുഖ്യമന്ത്രിയും ധനമന്ത്രിയും പങ്കെടുക്കുന്ന ചടങ്ങിൽ പാസുകൾ നൽകി പണപ്പിരിവ് നടത്തിയെന്ന് ആരോപണം. Read More

പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ ടോൾ ജീവനക്കാർ അതിക്രമം കാണിച്ചെന്നാരോപിച്ച് പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. രാഹുലിന്റെ വാഹനത്തിന് പിന്നാലെ വന്ന മറ്റൊരു വാഹനം ടോൾ നൽകാതെ കടക്കാൻ ശ്രമിച്ചു. ഈ വാഹനം തടയാനെത്തിയ …

പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം Read More