എറണാകുളം ജില്ലയില്‍ എഫ്എൽടിസികൾക്കുളള ട്രാൻസ്പോർട്ട് പ്ലാൻ തയാറായി
എറണാകുളം: ജില്ലയിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെന്റുറകൾക്കുള്ള ട്രാൻസ്പോർട്ട് പ്ലാൻ ജില്ലാ കളക്ടർ എസ്. സുഹാസ് പുറത്തിറക്കി. കോവിഡ് പോസിറ്റീവാകുന്ന രോഗികളെ വീട്ടിൽ നിന്ന് എഫ്എൽടിസി കളിലേക്കും അവിടെ നിന്നും കോവിഡ് ആശുപത്രികളിലേക്കും താമസമില്ലാതെ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പ്ലാനിലുള്ളത്. അടിയന്തര സാഹചര്യം …
എറണാകുളം ജില്ലയില്‍ എഫ്എൽടിസികൾക്കുളള ട്രാൻസ്പോർട്ട് പ്ലാൻ തയാറായി Read More