കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും

ന്യൂഡല്‍ഹി | പഹല്‍ഗാമിലെ മുസ്ലീം ഭീകരാക്രമണത്തില്‍ കോണ്‍ഗ്രസ്സ് ഇന്ന് (ഏപ്രിൽ 25)രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നാളെ (ഏപ്രിൽ 26) കശ്മീരിലെത്തും. അനന്ത്‌നാഗിലെത്തുന്ന രാഹുല്‍ ആക്രമണത്തില്‍ പരുക്കേറ്റവരെ സന്ദര്‍ശിക്കും. . ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍പാര്‍ട്ടി നേതൃത്വത്തില്‍ ഇന്ന് …

കോണ്‍ഗ്രസ്സ് ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിയിച്ച് പ്രതിഷേധിക്കും Read More

രാഹുൽ ​ഗാന്ധിക്കെതിരെ എക്സിൽ പോസ്റ്റിട്ട ബി ജെ പി ഐ ടി സെല്ലിനെതിരെ കേസെടുത്ത് പോലീസ്

ബെം​ഗളൂരു | പഹൽ​ഗാം ഭീകരാക്രമണവുമായി ബന്ധപ്പെടുത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധിക്കെതിരെ എക്സിൽ പോസ്റ്റിട്ട ബി ജെ പി ഐ ടി സെല്ലിനെതിരെ കേസ്. കർണാടക പി സി സി ലീ​ഗൽ സെൽ മേധാവി സി എം ധനഞ്ജയയാണ് പരാതി …

രാഹുൽ ​ഗാന്ധിക്കെതിരെ എക്സിൽ പോസ്റ്റിട്ട ബി ജെ പി ഐ ടി സെല്ലിനെതിരെ കേസെടുത്ത് പോലീസ് Read More

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി

ന്യൂഡല്‍ഹി | നാഷനല്‍ ഹെറാള്‍ഡ് കേസില്‍ യു പി എ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി റോസ് അവന്യു കോടതിയിലാണ് കുറ്റപ്ത്രം സമപ്‍പ്പിച്ചത്. വ്യവസായ സംരംഭകനും നയരൂപവത്കരണ വിദഗ്ധനുമായ സാം പിത്രോദയുടെ പേരും …

സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇ.ഡി Read More

രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച നടപടിയിൽ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.

ന്യൂഡല്‍ഹി: ലോക്സഭയില്‍ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ചതില്‍ സഭയിലെ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർ ഓം ബിർളയെ നേരില്‍ക്കണ്ട് മെമ്മോറാണ്ടം സമർപ്പിച്ചു. മാർച്ച് 26 ബുധനാഴ്ച സഭയിലെത്തിയ രാഹുല്‍ സംസാരിക്കാൻ എണീറ്റപ്പോഴേക്കും സഭ പിരിച്ചുവിട്ട് അദ്ദേഹത്തിനു സംസാരിക്കാൻ അനുമതി …

രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാൻ അവസരം നിഷേധിച്ച നടപടിയിൽ “ഇന്ത്യ’ സഖ്യം നേതാക്കള്‍ സ്പീക്കർക്ക് മെമ്മോറാണ്ടം സമർപ്പിച്ചു. Read More

ആർഎസ്‌എസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി

ഡല്‍ഹി: വിദ്യാഭ്യാസ സംവിധാനം ആർഎസ്‌എസിന്‍റെ നിയന്ത്രണത്തിലായാല്‍ രാജ്യം നശിക്കുമെന്നും അതിപ്പോള്‍ പതുക്കെ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരേ (എൻഇപി) പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ വിവിധ പാർട്ടികളുടെ വിദ്യാർഥിസംഘടനകള്‍ ഡല്‍ഹി ജന്തർ മന്ദറില്‍ നടത്തിയ പ്രതിഷേധപരിപാടിയിലായിരുന്നു രാഹുല്‍ …

ആർഎസ്‌എസിനെ കടന്നാക്രമിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി Read More

കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരും :കോണ്‍ഗ്രസ് നേതൃയോഗം

ഡല്‍ഹി: എഐസിസിയുടെ പുതിയ ആസ്ഥാനമായ ഇന്ദിര ഭവനില്‍ ഹൈക്കമാൻഡ് വിളിച്ച കേരള നേതാക്കളുടെ യോഗം നടന്നു. രണ്ടര മണിക്കൂറോളം നീണ്ട ഈ യോഗത്തില്‍ നേതൃമാറ്റം ചർച്ചയായില്ല. ഇതോടെ കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരുമെന്ന് ഉറപ്പായി. സംസ്ഥാനത്തെ സംഘടനാ കാര്യങ്ങളും തെരഞ്ഞെടുപ്പ് …

കെ. സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് തുടരും :കോണ്‍ഗ്രസ് നേതൃയോഗം Read More

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍

ന്യൂഡല്‍ഹി: കേരളത്തിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിളിച്ച യോഗം ഇന്ന് (ഫെബ്രുവരി 28) ഡല്‍ഹിയില്‍ നടക്കും. യോഗത്തിന് മുന്‍പ് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പ്രധാന നേതാക്കളെ കാണും. പിന്നാലെ പുനഃസംഘടന പട്ടിക പുറത്ത് വിടുമെന്നാണ് വിവരം. യോഗത്തില്‍ …

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ Read More

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം: സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി

ഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനസമിതിയില്‍നിന്നു സുപ്രീംകോടതി ചീഫ് ജസ്റ്റീസിനെ നീക്കം ചെയ്തതും പ്രധാനമന്ത്രിയും ഇഷ്‌ടക്കാരനായ മന്ത്രിയും ചേർന്നു തീരുമാനിച്ചതും സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കുറ്റപ്പെടുത്തി. ഈ നീക്കം തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ സ്വാതന്ത്ര്യം ദുർബലപ്പെടുത്തുകയും …

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനം: സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി Read More

ചരിത്രത്തില്‍ ആദ്യമായി പരാജയം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി

ഡൽഹി: ജനഹിതം അംഗീകരിക്കുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിനും വോട്ടര്‍മാരുടെ പിന്തുണയ്‌ക്കും നന്ദി പറയുന്നുവെന്നുംകോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.മൂന്നാം വട്ടവും സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മൊത്തം 6.34 ശതമാനം വോട്ട് ലഭിച്ചതിന്റെ ആഹ്‌ളാദം കോണ്‍ഗ്രസ് പങ്കുവയ്‌ക്കുന്നുണ്ട്.കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 2.08 ശതമാനം വര്‍ദ്ധനയുണ്ട്. സംസ്ഥാനത്താകെയുള്ള …

ചരിത്രത്തില്‍ ആദ്യമായി പരാജയം അംഗീകരിച്ച്‌ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി Read More

രാഹുൽ ഗാന്ധി കള്ളം പറഞ്ഞു നടപടി വേണം സ്പീക്കർക്ക് പരാതി

ന്യൂഡൽഹി: ബിജെപിയുടെ മുതിർന്ന പാർലമെൻറ് അംഗം നിഷികാന്ത് ദുബൈ രാഹുൽ ഗാന്ധിക്കെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ലോക്സഭാ സ്പീക്കർക്ക് 04 – 02 – 2025, ചൊവ്വാഴ്ച പരാതി നൽകി. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തെ മറുപടി പറഞ്ഞുകൊണ്ട് പ്രതിപക്ഷ നേതാവായ രാഹുൽഗാന്ധി നടത്തിയ …

രാഹുൽ ഗാന്ധി കള്ളം പറഞ്ഞു നടപടി വേണം സ്പീക്കർക്ക് പരാതി Read More