അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ്

പത്തനംതിട്ട | പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസെടുത്ത് സൈബര്‍ പോലീസ് . രാഹുലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനകേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ …

അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ് Read More

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു

വയനാട്| വയനാട് പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു. സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു. ജനുവരി 6 ചൊവ്വാഴ്ച രാത്രി 10 മണിയോടെ പുല്‍പ്പള്ളി സീതാദേവി ക്ഷേത്ര പട്ടണ പ്രദക്ഷിണത്തിന് ശേഷം ക്ഷേത്രവളപ്പില്‍ വെച്ചാണ് ആന ഇടഞ്ഞത്. ശിവന്‍ എന്ന ആനയാണ് ഇടഞ്ഞത്. …

പുല്‍പ്പള്ളിയില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞ സംഭവത്തില്‍ രണ്ട് പാപ്പാന്മാര്‍ക്ക് പരുക്കേറ്റു Read More

തിരുവനന്തപുരത്ത് എം​ഡി​എം​എ​യു​മാ​യി സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: എം​ഡി​എം​എ​യു​മാ​യി നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ. പ​ള്ളി​പ്പു​റം സ്വ​ദേ​ശി​ക​ളാ​യ ഷ​ഫീ​ഖ് (29), അ​നു​ജ​ൻ ഷ​മീ​ർ (26), ക​ണി​യാ​പു​രം ചി​റ്റാ​റ്റു​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ൽ (28), മു​ഫാ​സി​ൽ (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.റൂ​റ​ൽ ഡാ​ൻ​സാ​ഫ് സം​ഘ​വും, മം​ഗ​ല​പു​രം പോ​ലീ​സും …

തിരുവനന്തപുരത്ത് എം​ഡി​എം​എ​യു​മാ​യി സ​ഹോ​ദ​ര​ങ്ങ​ള​ട​ക്കം നാ​ല് പേ​ർ പി​ടി​യി​ൽ Read More

താൻ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ അമിഷ് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി | രാജ്യത്ത് ബി ജെ പി നടത്തിയ വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് താന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ രാഹുല്‍ ഗാന്ധി അമിഷ് ഷായെ വെല്ലുവിളിച്ചു. വോട്ടര്‍പട്ടിക തീവ്ര പരിഷ്‌കരണ (എസ് ഐ ആര്‍) ചര്‍ച്ചയില്‍ …

താൻ വാര്‍ത്താ സമ്മേളനത്തില്‍ ഉന്നയിച്ച വിഷയങ്ങളില്‍ സംവാദം നടത്താന്‍ അമിഷ് ഷായെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി Read More

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ

കാസര്‍കോട് | രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ലൈംഗിക പീഡന കേസില്‍ ഇരയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ കോണ്‍ഗ്രസിന് ബന്ധമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. ശബരിമലയിലെ സ്വര്‍ണം മോഷ്ടിച്ച കുറ്റവാളികള്‍ക്കെതിരെ നടപടി എടുക്കാത്ത സി പി എം കോണ്‍ഗ്രസിനെ ക്രൂശിക്കാന്‍ …

രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം തെരഞ്ഞെടുപ്പിലെ ഒരു വിഷയമേ അല്ലെന്ന് വി.ഡി.സതീശൻ Read More

യു​വ​തിയുടെ പീ​ഡ​ന പ​രാ​തി : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

തി​രു​വ​ന​ന്ത​പു​രം: യു​വ​തി പീ​ഡ​ന പ​രാ​തി ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും പ​രാ​തി അ​തീ​വ ഗൗ​ര​വ​മു​ള്ള​തെ​ന്നും ബി​ജെ​പി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. രാ​ഹു​ലി​നെ രാ​ജി​വ​യ്പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സ് ത​യാ​റാ​വ​ണം. പ​രാ​തി കൊ​ടു​ക്കാ​ൻ മ​ടി​ച്ച പ​ല​രു​ടെ​യും ക​ഥ …

യു​വ​തിയുടെ പീ​ഡ​ന പ​രാ​തി : രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ Read More

രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍: അതൃപ്തി പ്രകടമാക്കി ഒരു വിഭാഗം നേതാക്കള്‍

പാലക്കാട് | ലൈംഗികാതിക്രമ ആരോപണത്തെ തുടര്‍ന്ന് പ്രാഥമികാംഗത്വത്തില്‍ നിന്ന് സസ്‌പെന്റ് ചെയ്ത രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍. രാഹുലിന്റെ സാന്നിധ്യത്തിനെതിരെ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടമാക്കി. .അച്ചടക്ക നടപടി നേരിടുന്ന ആള്‍ എന്ന നിലയില്‍ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രത്യേക ചുമതലയൊന്നും രാഹുല്‍ …

രാഹുല്‍മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് വേദിയില്‍: അതൃപ്തി പ്രകടമാക്കി ഒരു വിഭാഗം നേതാക്കള്‍ Read More

സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ വിളമ്പി : നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി

ഭോപ്പാല്‍| മധ്യപ്രദേശിലെ സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ നല്‍കിയ സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രന്‍ മോദിയെ രൂക്ഷമായി വിമര്‍ശിച്ച് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. 20 വര്‍ഷമായി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കുട്ടികളുടെ പ്ലേറ്റ് വരെ മോഷ്ടിച്ചുവെന്ന് രാഹുൽ എക്സ് …

സര്‍ക്കാര്‍ സ്‌കുളില്‍ കുട്ടികൾക്ക് ഉച്ചഭക്ഷണം പേപ്പറില്‍ വിളമ്പി : നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി Read More

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ൽ രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി. ലൈം​ഗി​കാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ പ​രി​പാ​ടി​യി​ൽ​നി​ന്നും വി​ട്ടു​നി​ൽ​ക്ക​ണ​മാ​യി​രു​ന്നു​വെ​ന്ന് ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു. ഒ​രു ജ​ന​പ്ര​തി​നി​ധി​യെ നി​യ​മ​പ​ര​മാ​യി വേ​ദി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്താ​ൻ ക​ഴി​യി​ല്ലെ​ങ്കി​ലും, …

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ​യു​മാ​യി വേ​ദി​പ​ങ്കി​ട്ട സം​ഭ​വ​ത്തി​ൽ നി​ല​പാ​ട് മാ​റ്റി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി Read More

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം

തിരുവനന്തപുരം|എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് നിയമസഭാ മന്ദിരത്തിലേക്ക് പോകുന്നതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം. നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത് എംഎല്‍എ ഹോസ്റ്റലില്‍ എത്തിയശേഷം വീണ്ടും തിരിച്ച് നിയമസഭ മന്ദിരത്തിലേക്ക് പോകാന്‍ ഒരുങ്ങുന്നതിനിടെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് വാഹനം തടഞ്ഞത്. പ്രതിഷേധം …

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കാര്‍ തടഞ്ഞ് എസ്എഫ്‌ഐ പ്രതിഷേധം Read More