ന്യൂഡൽഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം അതിരൂക്ഷമായതിനാൽ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ഡൽഹിയിൽ നിന്ന് മാറി താമസിക്കാന്‍ ഡോക്ടർമാർ നിർദേശിച്ചു. സോണിയ ഗാന്ധിയ്ക്ക് ശ്വാസകോശ അണുബാധയുള്ളതിനാൽ കുറച്ച് ദിവസത്തേക്ക് ഗോവയിലേക്കോ ചെന്നൈയിലേക്കോ മാറിനിൽക്കാനാണ് ഡോക്ടർമാരുടെ നിർദേശമെന്ന്...