സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് വധശിക്ഷ ലഭിക്കുന്നത് അപൂര്‍വ്വമാണ്. നിലവില്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നത് ഒരാള്‍ മാത്രമാണ്. ഇപ്പോള്‍ ഗ്രീഷ്മയ്ക്ക് വധശിക്ഷ ലഭിച്ചതോടെ അത് രണ്ടായി ഉയരുകയാണ്. കേരളത്തില്‍ വധശിക്ഷ ലഭിച്ച പ്രായകുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതി തന്നെയാണ് റഫീഖ...
Read full story