
റിപ്പോര്‍ട്ട്
ആര്‍.എ.എഫ് വാര്‍ഷികത്തില്‍ സേനാംഗങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രി ആശംസകള്‍ നേര്‍ന്നു
By ന്യൂസ് ഡെസ്ക്
•
October 7, 2020
ന്യൂ ഡൽഹി: ദ്രുത കര്‍മ്മ സേനയുടെ (ആര്‍.എ.എഫ്) 28ാം വാര്‍ഷികത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ആര്‍.എ.എഫ് അംഗങ്ങള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ആശംസകള്‍ നേര്‍ന്നു. "ദ്രുത കര്‍മ്മ സേനയുടെ 28ാം വാര്‍ഷികത്തില്‍...
Read full story

