മരിയുപോളിലെ ഫാക്ടറി വളപ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

മോസ്‌കോ: യുക്രൈനില്‍ റഷ്യന്‍ നിയന്ത്രണത്തിലായ മരിയുപോളില്‍ വെടിനിര്‍ത്തല്‍. ശേഷിക്കുന്ന യുക്രൈന്‍ സൈനികരും നൂറുകണക്കിനു സാധാരണക്കാരും താവളമടിച്ചിട്ടുള്ള അസോവ്സ്റ്റാള്‍ ഉരുക്ക് ഫാക്ടറി വളപ്പില്‍നിന്നു സാധാരണക്കാരെ ഒഴിപ്പിക്കാനാണു റഷ്യന്‍ പ്രതിരോധമന്ത്രാലയം വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത്. പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞു രണ്ടിനു വെടിനിര്‍ത്തല്‍ നിലവില്‍വന്നു. ഫാക്ടറി വളപ്പിലുള്ള …

മരിയുപോളിലെ ഫാക്ടറി വളപ്പില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ Read More