416 ഗ്രാം എം​ഡി​എം​എ​യു​മാ​യി കാ​യി​കാ​ദ്ധ്യാ​പ​ക​ൻ പി​ടി​യി​ൽ

.മ​ല​പ്പു​റം: വി​ല്‍​പ​ന​ക്കാ​യി സൂ​ക്ഷി​ച്ച 20 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 416 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി കാ​യി​കാ​ധ്യാ​പ​ക​ൻ പി​ടി​യി​ലായി . മ​ല​പ്പു​റം കു​ട്ടി​ല​ങ്ങാ​ടി ക​ടു​ങ്ങോ​ത്ത് സ്വ​ദേ​ശി ചേ​ലോ​ട​ന്‍ മു​ജീ​ബ് റ​ഹ്‌​മാ​നെ(32) ആ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ങ്ങാ​ടി​പ്പു​റം പു​ത്ത​ന​ങ്ങാ​ടി​യി​ല്‍ എം​ഇ​എ​സ് ഹോ​സ്പി​റ്റ​ലി​ന് സ​മീ​പം പ്ര​തി …

416 ഗ്രാം എം​ഡി​എം​എ​യു​മാ​യി കാ​യി​കാ​ദ്ധ്യാ​പ​ക​ൻ പി​ടി​യി​ൽ Read More