എക്സൈസ് സംഘം രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല്‍ കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു

കൊച്ചി | എറണാകുളത്ത് എക്സൈസ് രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല്‍ കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ നിന്ന് 252.48 ഗ്രാം എം ഡി എം എയുമായി എസ് ആദര്‍ശ്(28) എന്നയാളും ജവാഹര്‍ലാല്‍ …

എക്സൈസ് സംഘം രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല്‍ കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു Read More

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള : നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്

കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.രാ​വി​ലെ ഏ​ഴോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​സി​ലെ മു​ഖ്യ പ്ര​തി …

ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള : നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് Read More

അ​​​ന​​​ധി​​​കൃ​​​ത ചു​​​മ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രി​​​ശോ​​​ധ​​​ന: 118 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്

. ഭൂ​​​വ​​​നേ​​​ശ്വ​​​ർ: അ​​​ന​​​ധി​​​കൃ​​​ത ചു​​​മ​ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 118 പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്.73181 ബോ​​​ട്ടി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്തം 61 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് സാം​​​ബ​​​ൽ​​​പു​​​ർ, ബാ​​​ർ​​​ഗ​​​ഡ്, ബ​​​ലാം​​​ഗീ​​​ർ,സു​​​ബ​​​ർ​​​ണാ​​​പു​​​ർ, സു​​​ന്ദ​​​ർ​​​ഗ​​​ഡ്, കി​​​യോ​​​ഞ്ജ​​​ർ …

അ​​​ന​​​ധി​​​കൃ​​​ത ചു​​​മ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ പ​​​രി​​​ശോ​​​ധ​​​ന: 118 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ് Read More

മണിപ്പൂരില്‍ നടന്ന റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു

ഇംഫാല്‍ | സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെയും ഇന്നുമായി(ജൂലൈ 3,4) നാലു മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധവേട്ട നടന്നത്. പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും …

മണിപ്പൂരില്‍ നടന്ന റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു Read More

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട

തിരുവനന്തപുരം | പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായി . ബാങ്കോക്കില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയും 23 വയസുള്ള വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന …

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട Read More

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്, …

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍ Read More

അമേരിക്കയിലെ ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന: സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ്

ന്യൂയോർക്ക്∙ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ.യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് എത്തിയത്.സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗല്‍ …

അമേരിക്കയിലെ ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന: സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ് Read More

52 കിലോ സ്വർണവും 10 കോടി രൂപയും ആയി ഇന്നോവ കാർ വനത്തിനുളളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ

ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും . ആദായനികുതി വകുപ്പിനെ വെട്ടിച്ച്‌ ഒളിപ്പിക്കാൻ …

52 കിലോ സ്വർണവും 10 കോടി രൂപയും ആയി ഇന്നോവ കാർ വനത്തിനുളളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ Read More

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ …

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട Read More

രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി

അയോധ്യ: കാനഡയില്‍ കഴിയുന്ന ഖലിസ്ഥാൻ ഭീകരൻ ഗുർപട്‌വന്ദ് സിംഗ് പന്നുവിന്‍റെ ഭീഷണിസന്ദേശത്തെത്തുടർന്ന് അയോധ്യയിലെ രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി. ശനി, ഞായർ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ ആക്രമണം നടത്തുമെന്നാണു പന്നു വീഡിയോ സന്ദേശത്തിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ക്ഷേത്രനഗരിയില്‍ പഴുതടച്ചുള്ള സുരക്ഷ അർദ്ധസൈനിക വിഭാഗവും …

രാമജന്മഭൂമി കോംപ്ലസിന്‍റെ സുരക്ഷ ശക്തമാക്കി Read More