ന്യൂഡൽഹി | പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊൽക്കത്തയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെയും ഒരു വ്യാപാരിയുടെയും വീടുകളിൽ റെയ്ഡ് നടത്തി. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഈ നടപടി. രണ്ട് സ്ഥലങ്ങളിൽ ഒരേസമയം പരിശോധന കൊൽക്കത്തയിലെ ബാലിഗഞ്ചിലുള്ള...
Read full story
കൊച്ചി | എറണാകുളത്ത് എക്സൈസ് രണ്ടിടത്തായി നടത്തിയ പരിശോധനയില്‍ കാല്‍ കിലോയിലധികം എം ഡി എം എ പിടിച്ചെടുത്തു. നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപമുള്ള ലോഡ്ജില്‍ നിന്ന് 252.48 ഗ്രാം എം ഡി എം എയുമായി എസ് ആദര്‍ശ്(28) എന്നയാളും ജവാഹര്‍ലാല്‍...
Read full story
കൊ​ച്ചി: ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ൽ നി​ർ​ണാ​യ​ക നീ​ക്ക​വു​മാ​യി എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. സ്വ​ർ​ണ​ക്കൊ​ള്ള കേ​സി​ലെ പ്ര​തി​ക​ളു​ടെ വീ​ടു​ക​ളും സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തു​മാ​യി 21 ഇ​ട​ങ്ങ​ളി​ൽ ഇ​ഡി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.രാ​വി​ലെ ഏ​ഴോ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. കേ​സി​ലെ മു​ഖ്യ പ്ര​തി...
Read full story
. ഭൂ​​​വ​​​നേ​​​ശ്വ​​​ർ: അ​​​ന​​​ധി​​​കൃ​​​ത ചു​​​മ​ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കെ​​​തി​​​രേ സം​​​സ്ഥാ​​​ന​​​വ്യാ​​​പ​​​ക​​​മാ​​​യി ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 118 പേ​​​രെ അ​​​റ​​​സ്റ്റ്ചെ​​​യ്ത​​​താ​​​യി ഒ​​​ഡി​​​ഷ പോ​​​ലീ​​​സ്.73181 ബോ​​​ട്ടി​​​ൽ മ​​​രു​​​ന്നു​​​ക​​​ൾ പി​​​ടി​​​ച്ചെ​​​ടു​​​ക്കു​​​ക​​​യും ചെ​​​യ്തു. മൊ​​​ത്തം 61 കേ​​​സു​​​ക​​​ൾ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തു പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​രു​​​മെ​​​ന്ന് പോ​​​ലീ​​​സ് സാം​​​ബ​​​ൽ​​​പു​​​ർ, ബാ​​​ർ​​​ഗ​​​ഡ്, ബ​​​ലാം​​​ഗീ​​​ർ,സു​​​ബ​​​ർ​​​ണാ​​​പു​​​ർ, സു​​​ന്ദ​​​ർ​​​ഗ​​​ഡ്, കി​​​യോ​​​ഞ്ജ​​​ർ...
Read full story
ഇംഫാല്‍ | സംഘര്‍ഷം നിലനില്‍ക്കുന്ന മണിപ്പൂരില്‍ റെയ്ഡില്‍ എ കെ 47 അടക്കം 203 തോക്കുകളും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തു. ഇന്നലെയും ഇന്നുമായി(ജൂലൈ 3,4) നാലു മലയോര ജില്ലകളില്‍ നടത്തിയ പരിശോധനയിലാണ് വന്‍ ആയുധവേട്ട നടന്നത്. പോലീസിനൊപ്പം അസം റൈഫിള്‍സും സൈന്യവും...
Read full story
റിപ്പോര്‍ട്ട്

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട

By ന്യൂസ് ഡെസ്ക് June 2, 2025
തിരുവനന്തപുരം | പത്ത് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് വിദ്യാര്‍ഥികള്‍ പിടിയിലായി . ബാങ്കോക്കില്‍ നിന്നെത്തിയ 21 വയസുള്ള യുവതിയും 23 വയസുള്ള വിദ്യാര്‍ഥിയുമാണ് പിടിയിലായത്. ബാങ്കോക്കില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുന്ന വിമാനത്തില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സമീപകാലത്ത് നടന്ന...
Read full story
തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
റിപ്പോര്‍ട്ട്

തിരുവനന്തപുരത്ത് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയില്‍

By ന്യൂസ് ഡെസ്ക് February 5, 2025
തിരുവനന്തപുരം: മണക്കാട് കുറ്റിക്കാട് നിന്ന് 13 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി ശ്രീവരാഹം സ്വദേശികളായ മധു,സതി എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റുചെയ്‌തത്. . എക്‌സൈസ് സംഘംനടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ,എക്‌സൈസ് ഇൻസ്‌പെക്ടർമാരായ കെ.വി.വിനോദ്,ടി.ആർ.മുകേഷ് കുമാർ, ആർ.ജി.രാജേഷ്,...
Read full story
ന്യൂയോർക്ക്∙ ന്യൂയോർക്കിലെയും ന്യൂജഴ്സിയിലെയും ഗുരുദ്വാരകളില്‍ അനധികൃത കുടിയേറ്റക്കാരെത്തേടി പരിശോധന നടത്തി ഇമിഗ്രേഷൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ.യുഎസിന്റെ ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്മെന്റില്‍നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനകള്‍ക്ക് എത്തിയത്.സിഖ് സംഘടനകളില്‍നിന്ന് ശക്തമായ എതിർപ്പ് ഉദ്യോഗസ്ഥർക്ക് നേരിടേണ്ടിവന്നു. ട്രംപിന്റെ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി യുഎസിലെ സിഖ് അമേരിക്കൻ ലീഗല്‍...
Read full story
ഭോപ്പാൽ : ഭോപ്പാലിന് സമീപത്തുള്ള ഒരു കാട്ടില്‍ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഇന്നോവ കാർ കണ്ടെത്തി. കാടിനുള്ളില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ഈ കാറിനുള്ളില്‍ നിന്നും ലഭിച്ചത് 52 കിലോ സ്വർണവും 10 കോടി രൂപയും . ആദായനികുതി വകുപ്പിനെ വെട്ടിച്ച്‌ ഒളിപ്പിക്കാൻ...
Read full story
റിപ്പോര്‍ട്ട്

ഗുജറാത്ത് തീരത്ത് വൻ ലഹരിമരുന്നുവേട്ട

By ന്യൂസ് ഡെസ്ക് November 16, 2024
അഹമ്മദാബാദ്: ഗുജറാത്ത് പോര്‍ബന്തറിലെ ആഴക്കടലില്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ രജിസ്ട്രേഷൻ ഇല്ലാത്ത മത്സ്യബന്ധന ബോട്ടില്‍നിന്ന് 700 കിലോഗ്രാം മെത്താംഫെറ്റമിന്‍ പിടികൂടി.2023 നവംബർ 15 ലെളളിയാഴ്ച പുലർച്ചെ നാവികസേനയും നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയും ഗുജറാത്ത് പോലീസും സംയുക്തമായി നടത്തിയ ദൗത്യത്തിലാണു ലഹരിമരുന്ന് പിടികൂടിയത്. പിടികൂടിയ...
Read full story