ഇരിങ്ങാലക്കുടയിൽ 15 ലക്ഷം രൂപയുടെ ഡിപ്പോ റോഡ്
ഇരിങ്ങാലക്കുട നഗരവുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രാദേശിക സർക്കുലർ സർവീസ് സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെഎസ്ആർടിസി …
ഇരിങ്ങാലക്കുടയിൽ 15 ലക്ഷം രൂപയുടെ ഡിപ്പോ റോഡ് Read More