ഇരിങ്ങാലക്കുടയിൽ 15 ലക്ഷം രൂപയുടെ ഡിപ്പോ റോഡ്

December 30, 2022

ഇരിങ്ങാലക്കുട നഗരവുമായി ബന്ധപ്പെടുത്തി കെഎസ്ആർടിസിയുടെ പ്രാദേശിക സർക്കുലർ സർവീസ് സാധ്യത പരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു അറിയിച്ചു. എംഎൽഎയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കെഎസ്ആർടിസി …

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജനുവരിയില്‍ പ്രവര്‍ത്തനമാരംഭിക്കും

December 29, 2022

കുന്നംകുളം അസാപ് കമ്മ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ജനുവരി 21ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. കുന്നംകുളം സ്കില്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത്  ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.    കുന്നംകുളം ബോയ്സ് …

പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

November 29, 2022

വിതുര ഗവണ്‍മെന്റ് വി എച്ച്.എസ്.എസില്‍ നടന്ന നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൌഢ ഗംഭീരമായി. സൂപ്പര്‍ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സല്യൂട്ട് …

നവകേരള സൃഷ്ടിക്കായി വൈഞ്ജാനിക സമൂഹത്തെ സൃഷ്ടിക്കും: മന്ത്രി ഡോ.ആർ ബിന്ദു

November 29, 2022

ഉന്നതവിദ്യാഭ്യാസമേഖലയുടെ സമഗ്ര പരിഷ്‌ക്കരണത്തിലൂടെ കേരളത്തെ വൈജ്ഞാനിക സമൂഹമാക്കി മാറ്റിക്കൊണ്ടുള്ള നവകേരള സൃഷ്ടിക്കാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഉന്നത വിദ്യാഭ്യാസ കരിക്കുലം ചട്ടക്കൂട് തയ്യാറാകുന്നതിനായുള്ള ശിൽപ്പശാലയുടെ ഉദ്ഘാടനം തിരുവനന്തപുരം …

അഖിലെന്ത്യാ സഹകരണവരാഘോഷം ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച

November 16, 2022

അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിൻറെ ജില്ലാ തല ഉദ്ഘാടനം വ്യാഴാഴ്ച നവംബര്‍ 17ന് രാവിലെ 10 ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കും.  ഓച്ചന്തുരുത്ത് സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ.എൻ. ഉണ്ണികൃഷ്ണൻ എം.എല്‍.എ …

വെള്ളാങ്ങല്ലൂർ ബ്ലോക്കിൽ കഥോത്സവം പദ്ധതിക്ക് തുടക്കം

November 7, 2022

സർഗാത്മകതയെ ലഹരിയാക്കി മുന്നോട്ട് കുതിക്കണം : മന്ത്രി ആർ ബിന്ദു ലഹരി ഉപഭോഗത്തിനെതിരെ സർഗാത്മകതയെ ലഹരിയായിക്കണ്ട് മുന്നേറാൻ നമുക്ക് കഴിയണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. എല്ലാവരും കൃഷിയിലേക്ക് വായനയിലേക്ക്, കഥയിലേക്ക് എന്ന സന്ദേശമുയർത്തി വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് …

വിദ്യാലയങ്ങളിലെ അന്താരാഷ്ട്ര മാതൃകയായി “മാമ്പൂ”

October 29, 2022

വിദ്യാർത്ഥി കേന്ദ്രീകൃത വിദ്യാഭ്യാസം കൂട്ടികളിൽ ആത്മവിശ്വാസം വളർത്തി : മന്ത്രി ആർ ബിന്ദു പുതുതലമുറയ്ക്ക്  അന്യമായ ഓലക്കുടിൽ, ചാന്ത് കൊണ്ടെഴുതിയ മുറ്റം, പ്രകൃതിയുടെ ഊഷ്മളത നിറഞ്ഞ ഉദ്യാനം,  കളിക്കാനും രസിക്കാനുമായി ഊഞ്ഞാലും തീവണ്ടിയും  നിറഞ്ഞ പാർക്ക് ….വരടിയം ജിയുപിഎസ് സ്‌കൂളില്‍  നിര്‍മ്മിച്ച …

ദയാബായി നിരാഹാര സമരം അവസാനിപ്പിച്ചു

October 19, 2022

*മന്ത്രിമാർ നേരിട്ടെത്തി ദയാബായിയെ വീണ്ടും കണ്ടു എൻഡോസൾഫാൻ വിഷയത്തിൽ സാമൂഹ്യ പ്രവർത്തക ദയാബായി നടത്തിവന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ. ബിന്ദുവും ജനറൽ ആശുപത്രിയിൽ എത്തി ദയാബായിയെ കണ്ടു. ഇരുമന്ത്രിമാരും …

സർവകലാശാല നിയമപരിഷ്‌കരണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചു; തുടർ നടപടി ഉടൻ : മന്ത്രി ഡോ. ആർ ബിന്ദു

July 15, 2022

സംസ്ഥാനത്തെ സർവകലാശാലകളുടെ നിയമങ്ങളും ചട്ടങ്ങളും പരിഷ്‌ക്കരിക്കുന്നതിന് രൂപീകരിച്ച സർവകലാശാല നിയമപരിഷ്‌കരണ കമ്മീഷൻ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചു. റിപ്പോർട്ടിലെ നിർദ്ദേശങ്ങളിൽ ആവശ്യമായ ചർച്ചകൾ നടത്തി എത്രയും വേഗം തുടർനടപടി സ്വീകരിക്കുമെന്ന് ചേംബറിൽ റിപ്പോർട്ട് ഏറ്റുവാങ്ങിയ ശേഷം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ …

ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂൾ പുതിയ കെട്ടിടത്തിന് 2 കോടി രൂപ: മന്ത്രി ആർ. ബിന്ദു

June 2, 2022

പ്രവേശനോത്സവത്തിൽ വിദ്യാലയ ഓർമ്മകളുമായി മന്ത്രിയും  ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹൈസ്കൂളിന് പ്രവേശനോത്സവ സമ്മാനം പ്രഖ്യാപിച്ച് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു. സ്കൂളിന്റെ നവീകരണത്തിനായി ആദ്യഘട്ടമെന്ന നിലയിൽ 2 കോടി രൂപ അനുവദിച്ചതായി മന്ത്രി അറിയിച്ചു. ഗവ.ഗേൾസ് ഹൈസ്കൂളിൽ നടന്ന …