അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരം; മന്ത്രി ആർ ബിന്ദു

September 15, 2023

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വേദിയിൽ നടൻ അലൻസിയറിന്റെ പ്രതികരണം നിർഭാഗ്യകരമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. പ്രതികരണം പുരുഷധിപത്യത്തിന്റെ ബഹുസ്പുരണമാണെന്നും പുരസ്‌കാര വേദിയിൽ അങ്ങനെ ഒരു പ്രതികരണം നടത്താൻ പാടില്ലായിരുന്നുവെന്നും മന്ത്രി പ്രതികരിച്ചു. പ്രത്യേക ജൂറി പരാമർശ പുരസ്കാരം വാങ്ങിയ …

കോളെജ് പ്രിന്‍സിപ്പൽ നിയമനം അന്തിമ പട്ടികയിൽ നിന്ന് തന്നെ നടത്താന്‍ ട്രൈബ്യൂണലിന്‍റെ ഉത്തരവ്

August 4, 2023

തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജുകളിലെ പ്രിന്‍സിപ്പൽ നിയമനത്തില്‍ സെലക്ഷന്‍ കമ്മിറ്റി പട്ടികയിലുള്ള 43 പേര്‍ക്കും താത്കാലിക നിയമനം നല്‍കണമെന്ന് അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍. ഈ പട്ടിക റദ്ദാക്കി പുതിയ സെലക്ഷന്‍ നടത്താനായിരുന്നു സര്‍ക്കാര്‍ നീക്കം. എന്നാല്‍ യോഗ്യരായവരില്‍ നിന്ന് അപേക്ഷ …

വിദ്യാർഥികളുടെ നൂതനാശങ്ങൾ പ്രാവർത്തികമാക്കാൻ പൂർണ പിന്തുണ: മന്ത്രി ഡോ.ആർ ബിന്ദു

June 3, 2023

ബാർട്ടൺ ഹിൽ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ വിദ്യാർഥി കൂട്ടായ്മയായ പ്രവേഗ രൂപകൽപ്പന ചെയ്ത പ്രകൃതി സൗഹൃദ റേസിംഗ് കാർ ഉന്നതവിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു ഫ്ലാഗ് ഓഫ് ചെയ്തു. നൂതനാശയങ്ങളും സംരംഭകത്വവും പ്രോൽസാഹിപ്പിക്കുന്ന നയമാണ് സംസ്ഥാന ഗവൺമെന്റിന്റേതെന്നും …

തൃശൂർ: പ്രാദേശിക ജല സ്രോതസ്സുകളെ സംരക്ഷിക്കണമെന്ന് മന്ത്രി ആർ ബിന്ദു

March 25, 2023

കേരളത്തിന്റെ കുടിവെള്ള ശുചിത്വ മേഖലയിൽ പ്രവർത്തിച്ചുവരുന്ന കേരള സർക്കാർ അക്രഡിറ്റഡ് ഏജൻസിയായ സോഷ്യാ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ നടത്തിയ ലോക ജലദിനാചരണം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. മെഗാ കുടിവെള്ള പദ്ധതികളെ മാത്രം ആശ്രയിച്ച് …

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ ഒരുങ്ങി: മന്ത്രി ഡോ. ആർ ബിന്ദു

March 2, 2023

കോക്ലിയാർ ഇംപ്ലാന്റേഷൻ കഴിഞ്ഞ കുട്ടികൾക്ക് തുടർന്നുള്ള കേൾവി-സംസാര -ഭാഷാ പരിശീലനം നൽകാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓഡിറ്ററി വെർബൽ തെറാപ്പി സെന്റർ സജ്ജമാക്കിയതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു അറിയിച്ചു. ലോകകേൾവി ദിനമായ മാർച്ച് മൂന്നിന് വൈകിട്ട് മൂന്നരയ്ക്ക് മന്ത്രി …

ഉന്നത വിദ്യാഭ്യാസ രംഗത്ത് ഗുണനിലവാരം ഉറപ്പാക്കും: മന്ത്രി ആർ. ബിന്ദു

February 11, 2023

സംസ്ഥാനത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 2024നകം നാക് അക്രഡിറ്റേഷ൯ ലഭിക്കുക എന്ന ലക്ഷ്യത്തോടെ മിഷൻ 2024 എന്ന പേരിൽ പ്രത്യേക യജ്ഞം സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരും ഇതിനായി …

അടൂർ ഗോപാല കൃഷ്ണന്റെ രാജിയെ സ്വാഗതം ചെയ്ത് ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളും വനിതാ ജീവനക്കാരും

February 1, 2023

തിരുവനന്തപുരം : കെ ആർ നാരായൺ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രശ്‌നം പഠിക്കാൻ നിയോഗിച്ച കമ്മീഷനെ പിന്തുണച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. ഡയറക്ടർ ശങ്കർ മോഹനെതിരെയുള്ള രണ്ട് കമ്മീഷനുകളുടെയും കണ്ടെത്തൽ സമാനമായിരുന്നു എന്ന് മന്ത്രി പ്രതികരിച്ചു. അടൂർ ഗോപാല കൃഷ്ണന്റെ …

1,178 എന്‍ജിനീയറിങ്വി ദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ്: മന്ത്രി ബിന്ദു

January 22, 2023

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ചര്‍ കോളജുകളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 1178 വിദ്യാര്‍ഥികളുടെ സ്‌പെഷല്‍ ഫീസ് പൂര്‍ണമായും ഒഴിവാക്കിയതായി മന്ത്രി ഡോ.ആര്‍. ബിന്ദു അറിയിച്ചു.ഓരോ സ്വാശ്രയ കോളജും സര്‍ക്കാരിനു നല്‍കിയ 50 ശതമാനം സീറ്റില്‍ പ്രവേശനം ലഭിച്ചവരിലെ നിര്‍ധനരായ 25 …

അഭിമാനമായി കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക്

January 21, 2023

അസാപിന്റെ തൃശൂരിലെ ആദ്യ പാർക്ക് 21ന് നാടിന് സമർപ്പിക്കും തൃശൂർ: വികസനരംഗത്ത് പുതിയ ദിശാബോധം നൽകുന്ന അസാപിന്റെ കുന്നംകുളം കമ്മ്യൂണിറ്റി സ്കിൽ പാർക്ക് 21ന് ഉച്ചതിരിഞ്ഞ് 3.30ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നാടിന് സമർപ്പിക്കും. നൂതന തൊഴിൽ …

എരുമപ്പെട്ടി കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം നടന്നു

January 17, 2023

കുടുംബശ്രീ പ്രസ്ഥാനം സ്ത്രീകളുടെ ആത്മവിശ്വാസം ഉയർത്തി: മന്ത്രി ആർ ബിന്ദു എരുമപ്പെട്ടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. സമൂഹത്തിന്റെ മുഖ്യധാരയിലേക്കും നേതൃനിരയിലേക്കും സാധാരണക്കാരായ സ്ത്രീകൾക്ക് …