ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും

തിരുവനന്തപുരം : സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഡോളര്‍ കടത്ത് കേസില്‍ ചോദ്യം ചെയ്യുമെന്ന് കസ്റ്റംസ്. ഡോളർ അടങ്ങിയ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ തങ്ങളോട് ആവശ്യപ്പെട്ടിരുന്നു എന്ന് സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും മൊഴി നൽകിയിരുന്നു. ഈ മൊഴി …

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യും Read More

ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു. 5/10/20 തിങ്കളാഴ്ച രാവിലെ മുതലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്ററേയും നഗരസഭ സെക്രട്ടറിയെയും ചോദ്യം …

ലൈഫ് മിഷൻ സി ഇ ഒ യു വി ജോസിനെ സിബിഐ ചോദ്യം ചെയ്യുന്നു Read More

ആദായ നികുതി വകുപ്പ് നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടരുന്നു

ചെന്നൈ ഫെബ്രുവരി 6: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത തമിഴ് സിനിമാതാരം വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടര്‍ച്ചയായ രണ്ടാം ദിവസവും തുടരുന്നു. ചെന്നൈയിലെ വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പ് 17 മണിക്കൂര്‍ പിന്നിട്ടു. ‘ബിഗില്‍’ സിനിമയുടെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതി ന്റെ …

ആദായ നികുതി വകുപ്പ് നടന്‍ വിജയ്‌യെ ചോദ്യം ചെയ്യുന്നത് തുടരുന്നു Read More

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു

തിരുവനന്തപുരം ജനുവരി 24: സ്വന്തം ഭൂമിയിലെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചുകൊന്നു. തിരുവനന്തപുരം കാഞ്ഞിരംവിള കീഴാരൂരില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. കാഞ്ഞിരംവിള ശ്രീമംഗലം വീട്ടില്‍ സംഗീതാണ് (36) കൊല്ലപ്പെട്ടത്. അനുമതിയോടുകൂടി നേരത്തെ സംഗീതിന്റെ ഭൂമിയില്‍ നിന്ന് …

സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ജെസിബി കൊണ്ട് അടിച്ചുകൊന്നു Read More