മേഘാലയയിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 മരണം. : നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി സംശയം

ഷില്ലോങ്|മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹിൽസ് ജില്ലയിൽ പ്രവർത്തിച്ചിരുന്ന അനധികൃത കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 തൊഴിലാളികൾ മരിച്ചു. നിരവധി പേർ ഇപ്പോഴും ഖനിക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. അപകടസമയത്ത് ഖനിക്കുള്ളിൽ എത്ര തൊഴിലാളികളുണ്ടായിരുന്നുവെന്ന കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല.സംഭവത്തെ …

മേഘാലയയിൽ കൽക്കരി ഖനിയിൽ ഉണ്ടായ അപകടത്തിൽ 16 മരണം. : നിരവധി പേർ ഖനിക്കുള്ളിൽ കുടുങ്ങിയതായി സംശയം Read More

കോന്നി ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ്

പത്തനംതിട്ട | പാറ ഇടിഞ്ഞുവീണ് അപകടമുണ്ടായ ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു. പത്തനംതിട്ട കോന്നി പയ്യനാമണ്‍ താഴം ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനമാണ് നിര്‍ത്തിവച്ചത്. ഖനന, ഖനനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ക്വാറിയിലേക്ക് ആര്‍ക്കും പ്രവേശനമുണ്ടാകില്ല. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. …

കോന്നി ചെങ്കുളം ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവച്ചുകൊണ്ട് ജില്ലാ കളക്ടറുടെ ഉത്തരവ് Read More

വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിപ്പോയ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി

ഗോഹട്ടി: ആസാമിലെ ദിമാ ഹസാവോ ഖനിയില്‍ വെള്ളപ്പൊക്കത്തെത്തുടർന്ന് കുടുങ്ങിപ്പോയ ഒൻപത് തൊഴിലാളികളില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി ജനുവരി 11 ശനിയാഴ്ച കണ്ടെത്തി.ഇതോടെ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. 310 അടി ആഴമാണ് ഖനിക്കുള്ളത് മേഘാലയയുമായി അതിർത്തി പങ്കിടുന്ന ഉംറാംഗ്സോയിലെ അനധികൃത …

വെള്ളപ്പൊക്കത്തെത്തുടർന്ന് ഖനിയില്‍ കുടുങ്ങിപ്പോയ മൂന്നുപേരുടെ മൃതദേഹങ്ങള്‍കൂടി കണ്ടെത്തി Read More

ചെറുപുഴയില്‍ രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സര്‍വകക്ഷിയോഗം

ചെറുപുഴ ; ചെറുപുഴ പഞ്ചായത്തിലെ രാജഗിരിയില്‍ പുതുതായി രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്താനുമതി നല്‍കാനുളള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനം. ചെറുപുഴ പഞ്ചായത്ത്‌ വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ്‌ തീരുമാനം. ദേശീയ ഹരിത ട്രിബ്യാണലിലും പരാതി നല്‍കും. ചൂരപ്പടവ്‌ ക്വാറി അനുവദിച്ചതിന്‌ പിന്നാലെയാണ്‌ …

ചെറുപുഴയില്‍ രണ്ട്‌ ക്വാറികള്‍ക്ക്‌ പ്രവര്‍ത്തനാനുമതി നല്‍കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്‌ സര്‍വകക്ഷിയോഗം Read More

റവന്യൂ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന : കുന്നിടിക്കലിലേര്‍പ്പെട്ടിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു.

കോഴിക്കോട്‌ : താമരശേരി മേഖലയിലെ അനധികൃത ഖനനങ്ങള്‍ക്കും കുന്നിടിക്കലിനുമെതിരെ നടപടി ശക്തമാക്കി റവന്യൂ വകുപ്പ്‌. 2022 ജനുവരി 5 ബുധനാഴ്‌ച പുലര്‍ച്ചെ പ്രത്യേക റവന്യൂ സ്‌ക്വാഡ്‌ നടത്തിയ പരിശോധനയില്‍ നാല്‌ വാഹനങ്ങളും ,ഉച്ചയോടെ മറ്റൊരു വാഹനവും പിടിച്ചെടുത്തു. താമരശേരിയിലും പുതുപ്പാടിയിലുമാണ്‌ മിന്നല്‍ …

റവന്യൂ സ്‌ക്വാഡിന്റെ മിന്നല്‍ പരിശോധന : കുന്നിടിക്കലിലേര്‍പ്പെട്ടിരുന്ന വാഹനങ്ങള്‍ പിടിച്ചെടുത്തു. Read More

എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് കലക്ടറുടെ ഉത്തരവ്

കൊച്ചി: എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം ഒക്ടോബർ 24 വരെ നിർത്തിവെക്കണമെന്ന് കലക്ടർ ജാഫർ മാലിക് ഉത്തരവിട്ടു. കനത്ത മഴ സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണ് നടപടിയെന്നും കലക്ടർ അറിയിച്ചു. ഉത്തരവ് നടപ്പാക്കുന്നതിന് ജിയോളജിസ്റ്റ്, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ്, എറണാകുളം, …

എറണാകുളം ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കണമെന്ന് കലക്ടറുടെ ഉത്തരവ് Read More

പുതുതായി പാറ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് പരിസ്ഥിതി നിയമസഭാ സമിതിയുടെ ശുപാര്‍ശ

തിരുവനന്തപുരം: പുതുതായി പാറക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്നും അനുവദനീയ പരിധിയേക്കാള്‍ കൂടുതല്‍ വലുപ്പത്തില്‍ വീടുവയ്ക്കുന്നവരില്‍ നിന്നും പാറ വിലയോടൊപ്പം അധിക നികുതി ഈടാക്കണമെന്നും പരിസ്ഥിതി നിയസഭാ സമിതി ശുപാര്‍ശ ചെയ്തു.കുടുംബംഗങ്ങളുടെ എണ്ണം അനുസരിച്ച് വീടിന്റെ വിസ്തൃതി നിര്‍ണ്ണയിക്കണമെന്നും മുല്ലക്കര രത്‌നാകരന്‍ അദ്ധ്യക്ഷനായ സമിതിയുടെ …

പുതുതായി പാറ ക്വാറികള്‍ക്ക് അനുമതി നല്‍കരുതെന്ന് പരിസ്ഥിതി നിയമസഭാ സമിതിയുടെ ശുപാര്‍ശ Read More