കണ്ണൂർ: ഇരുപത്തിയഞ്ചാമത്തെ ഐ എഫ് എഫ് കെയുടെ തലശ്ശേരി പതിപ്പ് മന്ത്രി എ കെ ബാലൻ ഓൺലൈൻ ഉദ്ഘാടനത്തിലൂടെ ചൊവ്വാഴ്ച തിരിതെളിയിക്കുമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വൈകീട്ട് 6 ന് ലിബർട്ടി ലിറ്റിൽ പാരഡൈസിൽ നടക്കുന്ന ചടങ്ങിൽ...
Read full story