മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയും: ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ചൈന
ബിജീങ്: ക്വാഡ് രാജ്യങ്ങളുടെ യോഗത്തിന് ശേഷം നടക്കുന്ന മലബാര്‍ നാവിക അഭ്യാസത്തിന് യുഎസ്സിനും ജപ്പാനും പുറമേ ഓസ്ട്രേലിയയും പങ്കെടുക്കുമെന്ന വാര്‍ത്ത വന്നതിന് പിന്നാലെ പ്രതികരണവുമായി ചൈന. രാജ്യം പുതിയ സഖ്യങ്ങളും അവരുടെ നടപടികളും നിരീക്ഷിച്ച് വരികയാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് …
മലബാര്‍ നാവിക അഭ്യാസത്തിന് ഓസ്ട്രേലിയയും: ഞങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ചൈന Read More