ദോഹ: വലിയ കളിയാണ് ലോകകപ്പ് ഫുട്ബോള്‍. കിരീടം നേടിയാലും ജയിച്ചാലും തോറ്റാലും ടീമുകളെ കാത്തിരിക്കുന്നത് കൈനിറയെ പണം. ലോകകപ്പ് ജേതാക്കളേയും റണ്ണര്‍ അപ്പുകളേയും പങ്കെടുക്കുന്ന ടീമുകളേയുമൊക്കെ കാത്തിരിക്കുന്നത് വന്‍ സമ്മാനത്തുകയാണ്. 2500 കോടി രൂപയാണ്...
Read full story
റിപ്പോര്‍ട്ട്

കാരിം ബെന്‍സൈമയ്ക്ക് പകരക്കാരനുണ്ടാവില്ല

By ന്യൂസ് ഡെസ്ക് November 21, 2022
ദോഹ: പരുക്കേറ്റു പുറത്തായ സ്ട്രൈക്കര്‍ കാരിം ബെന്‍സൈമയ്ക്ക് പകരം താരത്തെ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ടീം കോച്ച് ദിദിയര്‍ ദെഷാംപ്സ്.തന്റെ ടീമില്‍ ആവശ്യത്തിനു താരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനത്തിനിടെ ഇടത് തുടയിലേറ്റ പരുക്കാണു ബെന്‍സൈമയ്ക്കും...
Read full story
റിപ്പോര്‍ട്ട്

ലോകകപ്പ്: ഹോളണ്ട് -സെനഗല്‍ മല്‍സരം വാശിയേറും

By ന്യൂസ് ഡെസ്ക് November 21, 2022
ദോഹ: അല്‍ തുമ്മാന സ്റ്റേഡിയത്തില്‍ എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം ശരിക്കും വാശിയേറിയതാകും.യൂറോപ്പിലെ പ്രബല ശക്തിയായ ഹോളണ്ടും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ജേതാവ് സെനഗലുമാണ് ഏറ്റുമുട്ടുന്നത്.ഹോളണ്ടും സെനഗലും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍...
Read full story
ഖത്തർ: ഫുട്‌ബോൾ ഗ്രൗണ്ടിൽ അവസാന വാക്ക് റഫറിയുടേതാണ്. സൂപ്പർ താരങ്ങളെ നിയന്ത്രിക്കാൻ 2022 നവംബർ 20 ഞായറാഴ്ച തുടങ്ങാനിരിക്കുന്ന ഫിഫ ലോകകപ്പിൽ വനിതാ റഫറിമാരും ഉണ്ട്. ചരിത്രം കുറിച്ച് കൊണ്ട് 3 വനിതാ റഫറിമാരാകും...
Read full story
ദോഹ: ഖത്തറില്‍ പൊതുസ്ഥലത്ത് മദ്യപിച്ചാല്‍ കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിക്കും. ടൂര്‍ണമെന്റിനിടെ ഇളവുണ്ട്. ആരെങ്കിലും മദ്യപിച്ച് വഴക്കുണ്ടാക്കുകയോ പൊതുമുതല്‍ നശിപ്പിക്കുകയോ ചെയ്താല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നു സുരക്ഷാ ഓപ്പറേഷന്‍സ് മേധാവി പറഞ്ഞു. മയക്കുമരുന്ന് വില്‍പ്പന,...
Read full story
റിപ്പോര്‍ട്ട്

ആരാധകരെ വിലയ്ക്കെടുത്തിട്ടില്ല: ലോകകപ്പ് സി.ഇ.ഒ.

By ന്യൂസ് ഡെസ്ക് November 18, 2022
ദോഹ: ഇന്ത്യന്‍ ആരാധകരെ വിലകൊടുത്തു വാങ്ങിയെന്ന വിമര്‍ശനങ്ങള്‍ക്കെതിരേ ശക്തമായ പ്രതികരണവുമായി ഖത്തര്‍ ലോകകപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നാസര്‍ അല്‍ ഖാത്തര്‍.കേരളത്തില്‍ ഫുട്‌ബോളിന് വലിയ പ്രചാരമുണ്ട്. കേരളത്തില്‍ നിന്നുള്ള ധാരാളം ആരാധകര്‍ ഖത്തറിലുണ്ട്. അവര്‍...
Read full story
റിപ്പോര്‍ട്ട്

ഖത്തറില്‍ ബോള്‍ കാരിയറായി മുഹമ്മദ് റയാനും

By ന്യൂസ് ഡെസ്ക് November 16, 2022
പറവണ്ണ(മലപ്പുറം): ലോകം ഉറ്റുനോക്കുന്ന ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യമരുളുന്ന ഖത്തറില്‍ 13 വയസുകാരനായ മലപ്പുറം പറവണ്ണയിലെ മുഹമ്മദ് റയാനും സ്ഥാനം പിടിച്ചു. ബോള്‍ കാരിയറായിട്ടാണ് മുഹമ്മദ് റയാന്‍ ലോകകപ്പ് ഗ്രൗണ്ടില്‍ ഇടം പിടിക്കുന്നത്. കളിക്കുമുന്‍പ് റഫറിയുടെ...
Read full story
റിപ്പോര്‍ട്ട്

ടിക്കറ്റെടുക്കാത്തവര്‍ക്കും സ്വാഗതം

By ന്യൂസ് ഡെസ്ക് November 5, 2022
ദോഹ: ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റെടുക്കാത്തവര്‍ക്കും രാജ്യത്തെത്താനുള്ള അവസരമൊരുക്കി ഖത്തര്‍. ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിക്കുന്നതിനു പിന്നാലെ ഡിസംബര്‍ 2 മുതലാണ് ടിക്കറ്റില്ലാത്ത ഫുട്ബോള്‍ പ്രേമികളെ രാജ്യത്തു പ്രവേശിക്കാന്‍ അനുവദിക്കുകയെന്ന് ഖത്തര്‍ ആഭ്യന്തര...
Read full story
റിപ്പോര്‍ട്ട്

ഫുട്ബോള്‍ ലോകകപ്പിനിടെ ഫാഷന്‍ ഷോയും

By ന്യൂസ് ഡെസ്ക് July 4, 2022
ദോഹ: ഫുട്ബോള്‍ ലോകകപ്പിനിടെ ഫാഷന്‍ ഷോയും. ഫൈനലിന് മുമ്പ് ഏതെങ്കിലും ഒരു ദിവസം സ്റ്റേഡിയം 974 ല്‍ ഷോ നടത്താനാണു സംഘാടക സമിതി ആസൂത്രണം ചെയ്യുന്നത്.നവംബര്‍ 21 നാണ് ലോകകപ്പിന് വിസിലുയരുക. അറബ് മേഖലയിലെ...
Read full story
റിപ്പോര്‍ട്ട്

ഓഫ്സൈഡ് അറിയാന്‍ സെമി ഓട്ടോമേറ്റഡ് ടെക്നോളജി

By ന്യൂസ് ഡെസ്ക് July 2, 2022
സൂറിച്ച്: ഖത്തറില്‍ നടക്കുന്ന ഫുട്ബോള്‍ ലോകകപ്പ് കുറ്റമറ്റതാക്കാനുള്ള ശ്രമവുമായി ഫിഫ.റഫറിമാരുടെ പിഴവുകളുണ്ടാക്കുന്ന വിവാദങ്ങള്‍ ഒഴിവാക്കാനുള്ള തീവ്രശ്രമത്തിലാണ് അവര്‍. 2018 ലോകകപ്പ് മുതല്‍ വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) ഉപയോഗിക്കുന്ന ഫിഫ ഇത്തവണ ഓഫ് സൈഡുകള്‍...
Read full story