
റിപ്പോര്‍ട്ട്
ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം
By ന്യൂസ് ഡെസ്ക്
•
June 4, 2021
ദുബായ്: ലോകകപ്പ് ഫുട്ബോള്‍ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യക്ക് പരാജയം. ഖത്തറിനോട് ഒരു ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. 17ാം മിനിറ്റില്‍ രാഹുല്‍ ബെഹ്ക്കെ ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായതോടെ ഇന്ത്യ 10 പേരുമായാണ് കളിച്ചത്....
Read full story





